Tue. Nov 18th, 2025

Author: Divya

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി: പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍; കല്ലേറ്, ലാത്തിച്ചാര്‍ജ്

കൊല്‍ക്കത്ത: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ കല്ലേറ്. അക്രമത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ചില സീറ്റുകളില്‍…

വോട്ടു കച്ചവടം: ആർ ബാലശങ്കറിൻ്റെ വെളിപ്പെടുത്തലിൻ്റെ ആഘാതത്തിൽ ബിജെപി

തിരുവനന്തപുരം: ചെങ്ങന്നൂർ സീറ്റിൽ സിപിഎം – ബിജെപി കച്ചവടമെന്ന ആരോപണം ഉയർത്തി പ്രചാരണത്തിലെ ആദ്യ വിവാദത്തിന് ബിജെപിയുടെ ദേശീയ പ്രമുഖനായ ആർ ബാലശങ്കർ തുടക്കമിട്ടു. ഇതുവരെ ബിജെപിയുമായി…

ലതിക സുഭാഷിൻ്റെ പ്രതിഷേധത്തിലുള്ള പ്രതികരണം രാഷ്ട്രീയ നേതൃത്വത്തിൻ്റെ പക്വതയോടെ ആയിരുന്നോയെന്ന് സംശയമുണ്ട്: മുഖ്യമന്ത്രി

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “മറ്റൊരു…

ഗോപിയെ പാർട്ടിക്ക് വേണം; എത്തിയത് പ്രശ്‌നങ്ങൾ പരിഹരിക്കാൻ : ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: എവി ഗോപിനാഥുമായി അനുനയ ചർച്ചകൾ പൂർത്തിയാക്കി ഉമ്മൻ ചാണ്ടി. ഗോപിനാഥിനെ പാർട്ടിക്ക് ആവശ്യമുണ്ടെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗോപിനാഥ് ആവശ്യപ്പെട്ടത് വ്യക്തിപരമായ കാര്യങ്ങളല്ല, മറിച്ച്…

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് രാജിവെച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിൻഹ രാജിവച്ചു. 1977 ലെ യുപി കേഡർ ഐഎഎസ് ഓഫിസറായ അദ്ദേഹം നേരത്തേ കാബിനറ്റ് സെക്രട്ടറിയായിരുന്നു.…

കേരള കോൺഗ്രസിൽ വീണ്ടും ലയനം? പിജെ ജോസഫിനൊപ്പം പിസി തോമസ്

കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പിസി തോമസിനൊപ്പമുള്ള കേരള കോൺഗ്രസും ലയനത്തിലേയ്ക്കെന്നു സൂചന. ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടന്നിട്ടുണ്ട്.…

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ, കേന്ദ്രനേതൃത്വത്തിൽ നിന്ന് ഉറപ്പ്

ന്യൂഡൽഹി: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കും. ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ…

ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിൻ്റെ കേരള ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘പോകാന്‍…

യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. പിന്തുണ സ്വീകരിച്ചാലും അവരുടെ സ്ഥാനാർത്ഥിയായി മത്സരിക്കില്ല. സമര സമിതിയുടെ സ്ഥാനർത്ഥിയാണ് താനെന്നും വാളയാർ…

വർണ്ണവിവേചനത്തോട് ഇന്ത്യ ഒരിക്കലും മുഖം തിരിക്കില്ല, രഷ്മി സാമന്ത് വിഷയത്തിൽ വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യക്കാരിയായ രഷ്മി സാമന്ത് ഓഫ്സ്ഫോ‍ർഡ് സർ‌വ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസി‍ന്റ് സ്ഥാനം രാജിവച്ച  സംഭവത്തിൽ പാർലമെന്റിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഈ പദവിയിലേക്ക് എത്തുന്ന…