Tue. Nov 18th, 2025

Author: Divya

പേരാമ്പ്രയില്‍ സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രന്‍; പ്രഖ്യാപിച്ച് ഹൈദരാലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിഎച്ച് ഇബ്രാഹിം കുട്ടിയാണ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്വതന്ത്രനായിട്ടാണ് ഇബ്രാഹിം കുട്ടി മത്സരിക്കുക. സ്ഥാനാര്‍ത്ഥിയുടെ പേര്…

‘ഉറപ്പാണ് കേരളം’; എല്‍ഡിഎഫിൻ്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിൻ്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ഗായിക സിതാര കൃഷ്ണകുമാറാണ് പാട്ട് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും…

‘സീറ്റ് കയ്യില്‍ നിന്ന് എടുത്ത് കൊടുക്കുന്നതല്ല’,ബാലശങ്കറിന്‍റെ ആരോപണത്തിന് പ്രാധാന്യം നൽകണ്ടെന്ന് വി മുരളീധരൻ

ന്യൂഡൽഹി: കേരളത്തിൽ ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്‍റെ പ്രസ്താവന വൈകാരിക പ്രകടനം മാത്രമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. സീറ്റ് കയ്യിൽ നിന്ന് എടുത്ത്…

ശബരിമല: വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് പ്രതിപക്ഷം; പ്രതികരിക്കാതെ കടകംപള്ളി

തിരുവനന്തപുരം:   തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായി ശബരിമല. സിപിഎം നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറഞ്ഞത് ശരിയായില്ലെന്നുമുള്ള സീതാറാം യച്ചൂരിയുടെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും…

വിലക്കുണ്ടായാലും കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടാവുമെന്ന് മുല്ലപ്പള്ളിക്ക് മറുപടിയുമായി ലതിക സുഭാഷ്

കോട്ടയം: സിപിഐ എമ്മുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച് ലതിക സുഭാഷ്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും വിലക്കുണ്ടായാലും കോൺഗ്രസ് പ്രവർത്തകരുടെ…

സംഘപരിവാര്‍ ഒഴികെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തൃശ്ശൂര്‍: സംഘപരിവാര്‍ ഒഴികെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. യുഡിഎഫ് പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.…

ബിജെപി എം പി രാം സ്വരൂപ് ഫ്ലാറ്റിൽ​ മരിച്ച നിലയിൽ; ആത്മഹത്യയെന്ന്​ സംശയം

ന്യൂഡൽഹി: ബിജെപി എം പി രാം സ്വരൂപ്​ ശർമയെ ഡൽഹിയിലെ​ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്​സഭാംഗമാണ്​. 62 വയസ്സായിരുന്നു. ​ആർഎംഎൽ…

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: കള്ളവോട്ടുകൾ ചേർത്ത്​ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടിന്​ സർക്കാർ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകൾ ചേർത്തുള്ള ക്രമക്കേടാണ്​ നടത്തുന്നതെന്നും…

ആർ ബാലശങ്കറിൻ്റെ ആരോപണം തള്ളി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടിംഗ്…

യുപി ബിജെപിയില്‍ തമ്മില്‍ത്തല്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബിജെപിക്കകത്ത് കലഹം തുടങ്ങിക്കഴിഞ്ഞെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലഷ് യാദവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസിലെ വിവിധ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍…