ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വലിയ രീതിയില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജനങ്ങളോട് മമത
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ശനിയാഴ്ച ആരംഭിച്ചത്. ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയില്‍ തന്നെ…









