Sun. Nov 17th, 2024

Author: Divya

കുരുക്കിൻ്റെ മണം പിടിച്ച്‌ ജൂലിയും ജെനിയും

ഇടുക്കി: നായാട്ടുകാർ ഒരുക്കുന്ന കുരുക്കിൽ അവരെ കുരുക്കി പെരിയാർ കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ ജൂലിയും ജെനിയും ജൈത്ര യാത്ര തുടരുകയാണ്. സേവനത്തിന്റെ 4 വർഷങ്ങൾ…

കനത്ത മഴയിൽ കോസ്‌വേകൾ മുങ്ങി

ചിറ്റാർ: കിഴക്കൻ വനമേഖലയിൽ വെള്ളിയാഴ്ച മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ കുരുമ്പൻമൂഴി മുക്കം കോസ്‌വേകളിൽ വെള്ളം കയറി. ഇതോടെ കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു. മുക്കം, കുരുമ്പൻമൂഴി,…

റബർ കൃഷി സബ്സിഡി; ശുപാർശ സമർപ്പിച്ചു

കോട്ടയം: ലോക്ഡൗണും വിലയിടിവുംമൂലം കർഷകർ റബർ കൃഷി ചെയ്യാൻ മടിക്കുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ പുതിയതായി റബർ നടുന്ന തോട്ടങ്ങളുടെ വിസ്തൃതി അഞ്ചിലൊന്നായി കുറഞ്ഞു. മുൻവർഷങ്ങളിൽ ഓരോ…

വൃത്തിയുടെ കോളനിയായി മാറിയ ചെള്ളല്‍

തൊടുപുഴ: ആകെപ്പാടെയുള്ളത്​ അഞ്ചുസൻെറ്​ സ്ഥലമാണ്​. പിന്നെ അതിലെങ്ങനെയാ മാലിന്യ സംസ്‌കരണവും വളമുണ്ടാക്കലുമൊക്കെ നടക്കുക. കുറച്ചുകൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ നോക്കാമായിരുന്നു. ഇതൊക്കെ പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല ചെള്ളല്‍ കോളനിക്കാരോടാണ് പറയുന്നതെങ്കില്‍…

കൂറ്റൻ കാർഗോ തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്ക്‌

കൊല്ലം: തുറമുഖത്ത് ബുധനാഴ്‌ചയെത്തുന്ന കൂറ്റൻ കാർഗോ തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്ക്‌ കൊണ്ടുപോകാൻ കൊല്ലത്ത് രണ്ട് ആക്‌സിൽ (കൂറ്റൻ ചരക്കു വാഹനം) എത്തി. 104 ടയറുള്ള ആക്സിൽ മുംബൈയിൽനിന്ന്‌‌…

‘സമുദ്ര’ബസുകൾ അടുത്ത മാസമാദ്യം

തിരുവനന്തപുരം: മീൻവിൽപന നടത്തുന്ന സ്ത്രീകൾക്കു സൗജന്യയാത്രയ്ക്കായി കെഎസ്ആർടിസിയും ഫിഷറീസ് വകുപ്പും ചേർന്നു പുറത്തിറക്കുന്ന ബസുകൾ അടുത്ത മാസമാദ്യം ഓടിത്തുടങ്ങും. ‘സമുദ്ര’ എന്നു പേരിട്ട മൂന്നു ബസുകളുടെ രൂപകൽപന…

കണ്ണപ്പനും ബേബിക്കും അടച്ചുറപ്പുള്ള വീടുമായി അലക്ക്‌ തൊഴിലാളി യൂണിയൻ

പാളയം: അലക്കുതൊഴിലാളികളുടെ വെണ്മയേറും നന്മയിൽ കണ്ണപ്പനും ബേബിക്കും സ്വന്തമായി അടച്ചുറപ്പുള്ള വീട്‌. ഇനി മഴകൊള്ളാതെ, ഇഴജന്തുക്കളെയും തെരുവ്‌ പട്ടികളെയും ഭയക്കാതെയുള്ള പുതുജീവിതത്തിലേക്ക്‌. നന്ദൻകോട് സ്വദേശികളായ സഹോദരങ്ങളുടെ വീടെന്ന…

രാജവംശത്തിൻ്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും

പത്തനാപുരം: പുനലൂർ-മുവാറ്റുപുഴ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലുംകടവ് പഴയ പാലം പൊളിച്ചു നീക്കിത്തുടങ്ങി. തിരുവിതാംകൂർ രാജവംശത്തിന്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും. കല്ലടയാറ്റിലൂടെയുള്ള ജലഗതാഗതത്തെ ആശ്രയിച്ചു…

ന​ട​പ​ടി​ക​ളി​ൽ വ​ലഞ്ഞ് ​കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ

കൊ​ല്ലം: കണ്ടെയ്‌ൻ​മെൻറ് സോ​ൺ നി​യ​ന്ത്ര​ണം ആ​ണോ, അ​തോ ടി പി ​ആ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക​ട തു​റ​ക്കാ​മോ, ഒ​ന്നി​ലും വ്യ​ക്ത​ത​യി​ല്ലാ​തെ ന​ട​പ​ടി​ക​ളി​ൽ വ​ല​ഞ്ഞ് കൊ​ല്ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ. ക​ഴി​ഞ്ഞ​യാ​ഴ്ച…

വിശക്കുന്നവർക്ക് അന്നവുമായി നന്മവണ്ടി

കരുനാഗപ്പള്ളി: വിശക്കുന്നവർക്ക് അന്നം നൽകുക എന്ന ലക്ഷ്യത്തോടെ 4 യുവാക്കൾ കൂട്ടായി ആരംഭിച്ച നന്മ വണ്ടിയുടെ പ്രാതൽ വിതരണം ഇന്ന് നൂറ്റിയമ്പത് ദിവസം പൂർത്തിയാക്കുന്നു. പുതിയകാവ് നെഞ്ചുരോഗ…