Fri. Nov 21st, 2025

Author: Divya

റോഡ്​​ ഷോയുമായി പ്രിയങ്ക ഗാന്ധി, യുഡിഎഫ്​​ കേന്ദ്രങ്ങളിൽ ആവേശം

തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ്​ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്​ ഉണർവേകി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ്​ സ്ഥാനാർത്ഥി അരിത…

പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോൺഗ്രസ്​ പുറത്താക്കി

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്​ പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോൺഗ്രസ്​ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ലതികയെ പുറത്താക്കിയ…

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ പ്രസംഗത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോര്‍ജ്

ഇടുക്കി: കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ജോയ്‌സ് ജോര്‍ജ്. പ്രസംഗം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം…

ജോയ്സിൻ്റെ വിവാദ പരാമ‍ര്‍ശം: കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ ഉമ്മൻ ചാണ്ടി. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ…

യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശം ദൗർഭാഗ്യകരം : ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി

ഗുരുവായൂർ: സുരേഷ് ഗോപിക്കെതിരെ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ദിലീപ് നായർ. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന പരാമർശം ദൗർഭാഗ്യകരമാണെന്നും സുരേഷ് ഗോപി അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും…

വോട്ട്​ ചോദിക്കുന്നതിന്​ മുമ്പ്​, കേരളത്തെ സോമാലിയയെന്ന്​ വിളിച്ചതിന്​ മോദി മാപ്പുചോദിക്കണമെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താനിരിക്കവേ വിമർശനവുമായി കോൺഗ്രസ്​. മികച്ച സംസ്ഥാനങ്ങളിലൊന്നിനെ സോമാലിയയെന്ന്​ വിളിച്ചതിന്​ മാപ്പുചോദിച്ചിട്ട്​ മതി വോട്ട്​ ചോദിക്കലെന്ന്​ കോൺഗ്രസ്​ ദേശീയ…

ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തല ഹൈക്കോടതിയിൽ

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനിടെ വിവാദമായ ഇരട്ടവോട്ട് തടയാൻ നാലിന മാർഗ്ഗ നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി എത്തിയത്.…

സൗദിയിൽ മേയ് 17 മു​ത​ൽ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ക​ളി കാ​ണാ​ൻ അ​നു​മ​തി

ജി​ദ്ദ: സൗ​ദി​യി​ൽ 2021 മേ​യ്​ 17 മു​ത​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ളി കാ​ണാ​ൻ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന്​ saudi Ministry of Sports വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നെ…

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കേണ്ടതില്ലെന്ന് ജോയ്സ് ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ എംപി ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ല. രാഷ്ട്രീയ…

മഞ്ചേശ്വരത്ത് സുരേന്ദ്രനെ ജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം; ആരോപണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: വോട്ട് കച്ചവടമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ വീണ്ടും രംഗത്ത്. മഞ്ചേശ്വരത്ത് ബിജെപി അദ്ധ്യക്ഷൻ സുരേന്ദ്രനെ വിജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം നടത്തുമെന്ന്…