Fri. Nov 21st, 2025

Author: Divya

സ്​റ്റീൽ ബോംബുകളും മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽനിന്ന്​ വെട്ടിമാറ്റിയ തലഭാഗവും കണ്ടെത്തി

കൂത്തുപറമ്പ് (കണ്ണൂർ): മമ്പറത്ത് പൊലീസ് നടത്തിയ റെയ്ഡിൽ സ്​റ്റീൽ ബോംബും പ്ലാസ്​റ്റിക് ബോട്ടിൽ ബോംബും വെടിമരുന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽനിന്ന്​ വെട്ടിമാറ്റിയ തലഭാഗവും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. രഹസ്യവിവരത്തെ…

വിരട്ടാൻ നോക്കേണ്ട, തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത; ബംഗാളിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ നാലാംഘട്ട വോട്ടെടുപ്പ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ് മുന്നണികൾ. അഞ്ചു ജില്ലകളിലെ നാൽപ്പത്തിനാലു സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഹൂഗ്ളി,…

മൻസൂർ വധം ആസൂത്രിതം; അക്രമിസംഘത്തിൽ 25 പേർ

പാനൂർ (കണ്ണൂർ): യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ മൻസൂറിന്റേത് (21) ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പൊലീസ്. അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ കെ ഷിനോദിന്റെ റിമാൻഡ് റിപ്പോർട്ടിലാണ്…

കൊവിഡ്: മുഖ്യമന്ത്രിക്കും ഉമ്മൻചാണ്ടിക്കും ആരോഗ്യപ്രശ്നങ്ങളില്ല; കേരളത്തിൽ ദിവസേന 10000 കേസുകള്‍ക്ക് സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വ്യാഴ്ഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ…

മകനെതിരെ ഭീഷണി മുഴക്കിയവർക്കുള്ള ഉമ്മയുടെ മറുപടി; അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ?

ചങ്ങരംകുളം: മകനെതിരായ സമൂഹമാധ്യമങ്ങളിലെ ഭീഷണിക്ക് മറുപടിയുമായി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ. വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് ഫെയ്സ്ബുക്കിൽ കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ…

ജമ്മുവിലെ റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ അനുമതി

ന്യൂഡല്‍ഹി: ജമ്മുവിൽ കഴിയുന്ന റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ സുപ്രീം കോടതി അനുവാദം നൽകി. നടപടി ക്രമങ്ങൾ പാലിച്ച് മ്യാൻമറിലേക്ക് റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ എതിർക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജമ്മു…

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴുമെന്ന് ബിജെപി അധ്യക്ഷന്‍

മുംബൈ: വരുന്ന 15 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാര്‍ കൂടി രാജിവയ്ക്കേണ്ടിവരുമെന്നും സംസ്ഥാനത്ത് ഇതോടെ രാഷ്ട്രപതി ഭരണം വരുമെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത്…

700 വാക്സിന്‍ വിതരണ കേന്ദ്രം പൂട്ടി; വാക്സിന്‍ ദൗര്‍ലഭ്യം വ്യക്തമാക്കി ഒഡിഷ ആരോഗ്യമന്ത്രിയുടെ കത്ത്

ഡൽഹി: കൊവിഡ് വാക്സിന്‍ ദൗര്‍ലഭ്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനന് ഒഡിഷ ആരോഗ്യമന്ത്രിയുടെ കത്ത്. വാക്സിന്‍ ലഭ്യതക്കുറവിലുള്ള ആശങ്ക വ്യക്തമാക്കുന്നതാണ് കത്ത്. ദിവസേന 2.5 ലക്ഷം ആളുകള്‍ക്കാണ്…

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ജവാനെ മോചിപ്പിക്കാൻ ഇന്ന് ചർച്ച

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിക്കാൻ ദൂതന്മാർ ഇന്ന് വനമേഖലയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റുകളുമായി ചർച്ച നടത്തും. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് ശ്രമം. ദൂതന്മാരെ…

അനില്‍ മുകേഷ് എന്നിവര്‍ക്കടക്കം അംബാനി കുടുംബത്തിന് 25 കോടി പിഴ

മുംബൈ: മുകേഷ് അംബാനി, അനില്‍ അംബാനി അടക്കം അംബാനി കുടുംബാഗംങ്ങള്‍ അടക്കം ഒന്‍പതുപേര്‍ക്ക് 25 കോടി പിഴ ചുമത്തി സെക്യുരിറ്റീസ് ആന്‍റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ.…