Fri. Nov 21st, 2025

Author: Divya

‘സിപിഎം സമ്മർദ്ദത്തിലാകുന്ന ഏത് കേസിലും മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നു;’ ഷിബു ബേബി ജോൺ

കോഴിക്കോട്: കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. അടുത്ത കാലത്തായി…

കോഴിക്കോട്: തൻ്റെ പുതിയ സിനിമയായ ‘1921 പുഴ മുതല്‍ പുഴ വരെ’യുടെ ചിത്രീകരണത്തിനായി വീണ്ടും സംഭാവന അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍

സിനിമയുടെ നിര്‍മ്മാണത്തിനായി വിഷുക്കണി മമധര്‍മ്മയ്ക്ക് നല്‍കണമെന്നാണ് അലി അക്ബര്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം ആരംഭിക്കുകയാണെന്നും അലി അക്ബര്‍ പറഞ്ഞു. മമധര്‍മ്മയ്ക്ക് ഇതുവരെ 11742859…

ബംഗാളിലെ വെടിവെപ്പിന് പിന്നില്‍ ഗൂഢാലോചന; മോദിക്കുള്‍പ്പെടെ പങ്കുണ്ട്; ആരോപണവുമായി തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സിഎപിഎഫ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് വെടിവെപ്പ് നടന്നതെന്ന്…

കൊവിഡ് പടരുന്നു; അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​​ സ്​റ്റോക്കുള്ളതെന്ന്​ അമരീന്ദർ സിങ്

ഛണ്ഡിഗഢ്​: പഞ്ചാബിൽ കൊവിഡിന്‍റെ രണ്ടാം തരംഗം പടർന്നു പിടിക്കുന്നതിനിടെ അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​ സ്​റ്റോക്കുള്ളതെന്ന്​ അറിയിച്ച്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. പ്രതിദിനം വാക്​സിൻ നൽകുന്നവരുടെ…

കൊവിഡിനെ തുരത്താന്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: കൊവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് പൂജയ്ക്ക് നേതൃത്വം കൊടുത്തത്. മാസ്‌കോ…

കൊവിഡ് വാക്‌സിനെടുക്കാത്തവർക്ക് മസ്ജിദുന്നബവിയില്‍ പ്രവേശനമില്ല

സൗദി: റമദാനെ സ്വീകരിക്കുന്നതിനായി മക്കയിലും മദീനയിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. അനുമതിപത്രമില്ലാതെ മക്കയിലെ ഹറം പള്ളിയിലെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിനെടുക്കാത്തവർക്ക് മദീനയിലെ മസ്ജിദുന്നബവിയിലേക്കും…

തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ബിജെപിയെന്നാവര്‍ത്തിച്ച് മമത

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. ബിജെപി എന്തുപറഞ്ഞാലും അതുമാത്രം…

ക്രൈം നന്ദകുമാറിനും അജിത്തിനുമെതിരെ പരാതിയുമായി ശോഭാ സുരേന്ദ്രന്‍

കൊച്ചി: തന്നെ യുട്യൂബ് ചാനലിലൂടെ വ്യാജ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നന്ദകുമാറിന് പുറമെ കോട്ടയം…

കൊവിഡ്​ പ്രതിസന്ധി: കാർഗോ കമ്പനികൾക്ക് തിരക്കേറി

മ​സ്ക​ത്ത്: ഒ​മാ​ൻ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കൊവിഡ്​ മൂ​ലം ഉ​ട​ലെ​ടു​ത്ത തൊ​ഴി​ൽ പ്ര​തി​സ​ന്ധി ഡോ​ർ റ്റു ​ഡോ​ർ കാ​ർ​ഗോ ക​മ്പ​നി​ക​ൾ​ക്ക് കൊയ്​ത്തായി. ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി എ​യ​ർ…

കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും

ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്.…