സ്റ്റോക്ക് തീരുന്നു; കേരളത്തിലും വാക്സിൻ ക്ഷാമം
തിരുവനന്തപുരം: വാർഡ് തലത്തിൽ ക്യാമ്പുകളൊരുക്കി കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് ആലോചനകൾ സജീവമായിരിക്കെ സംസ്ഥാനത്തെ പല ജില്ലയിലും വാക്സിൻ ക്ഷാമം. പുതിയ സ്റ്റോക്ക് എത്താത്തതും നിലവിലേത് കഴിഞ്ഞതുമാണ് കാരണം.…









