Fri. Nov 21st, 2025

Author: Divya

കേരളം വാക്സീൻ ക്ഷാമത്തിലേക്ക്, തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടകരം: ആരോഗ്യമന്ത്രി

കണ്ണൂർ: സംസ്ഥാനത്ത് വാക്സീൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക്…

ലോകായുക്ത ഉത്തരവ്; മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക്…

മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച

റിയാദ്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച ആയിരിക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു.…

യുഡിഎഫും എല്‍ഡിഎഫും ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുന്നു’; ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പി സി ജോര്‍ജ്

ഇടുക്കി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഇന്ത്യയെ ഇസ് ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും പി സി ജോര്‍ജ്…

ബംഗാളിൽ അതീവ ജാഗ്രത; കേന്ദ്രസേനയെ തടയണമെന്ന മമതയുടെ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയുണ്ടാകുമോ? ഇന്നറിയാം

കൊൽക്കത്ത: തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ സംഘർഷസാധ്യതയുള്ള ജില്ലകളിൽ അതീവ ജാഗ്രതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. ബംഗാളിൽ ബാക്കിയുള്ള ഘട്ടങ്ങളിൽ വ്യാപക അക്രമത്തിന് സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്…

സംഘടനാതലത്തിൽ അഴിച്ചുപണി വേണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംഘടനാതലത്തിൽ അഴിച്ചുപണി വേണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. തിരഞ്ഞെടുപ്പു ചുമതലകളിൽ വീഴ്ച വരുത്തിയവരെ കണ്ടെത്തി നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണം. ഇതിനായി കെപിസിസി…

മൻസൂർ കൊലക്കേസ്: ഒളിവിലുള്ള പ്രതികളെയും തെളിവുകളും തേടി ക്രൈംബ്രാഞ്ച്; ഇന്ന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം

പാനൂർ: മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ കുമാറും…

രണ്ടര ലക്ഷം തപാൽ ബാലറ്റ് അധികം; വേണ്ടത് 7.5 ലക്ഷം, അച്ചടിച്ചത് 10 ലക്ഷം

തിരുവനന്തപുരം: തപാൽ ബാലറ്റുകളിലെ ഇരട്ടിപ്പ് പുറത്തുവന്നിരിക്കെ, സംസ്ഥാനത്ത് ആവശ്യമുള്ളതിനെക്കാൾ രണ്ടര ലക്ഷത്തിലേറെ തപാൽ ബാലറ്റുകൾ അധികം അച്ചടിച്ചതായി സൂചന. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്തവർ ഏഴര…

കൊവിഡ് കുതിച്ചുയരുന്നു; കേരളത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും, ചീഫ്‌സെക്രട്ടറി യോഗം വിളിച്ചു

തിരുവനന്തപുരം: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം…

റെംഡിസിവർ കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: റെംഡിസിവർ ക്ഷാമത്തിൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. രാജ്യത്തെ കൊവിഡ് സാഹചര്യം മാറുന്നത് വരെ റെംഡിസിവർ ഇഞ്ചക്ഷൻ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ…