Sat. Sep 21st, 2024

Author: Divya

കൊവി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ കോ​വി സ്​​റ്റീം യന്ത്രം

മൂ​ന്നാ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ ആ​വി​യ​ന്ത്രം സ്ഥാ​പി​ച്ച്​ ലോ ​കാ​ർ​ഡ്​​ ഫാ​ക്​​ട​റി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഫാ​ക്​​ട​റി​യു​ടെ ക​വാ​ട​ത്തി​ൽ കോ​വി സ്​​റ്റീം എ​ന്ന യ​ന്ത്ര​മാ​ണ് സ്ഥാ​പി​ച്ച​ത്. മാ​സ്​​കും സാ​നിറ്റയ്സ​റും​കൊ​ണ്ട് കൊ​റോ​ണ​യെ ചെ​റു​ക്കു​ന്ന…

റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പത്തനംതിട്ട: നവകേരളത്തിലേക്കുള്ള സംസ്ഥാനത്തിൻ്റെ കുതിപ്പിൽ പശ്ചാത്തല സൗകര്യ വികസനം അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കീഴിൽ റീബിൾഡ്…

മുക്കടവിൽ വിശ്രമകേന്ദ്രവും കഫ്ത്തീരിയയും: എം എൽ എ

പുനലൂർ: കെ എസ് ടി പിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന പുനലൂർ മൂവാറ്റുപുഴ റോഡിൽ മുക്കടവിൽ പാലത്തിനു സമീപം വിശ്രമകേന്ദ്രവും കഫ്ത്തീരിയയും നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പി…

ഏലച്ചെടികൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു

നെടുങ്കണ്ടം: ചെമ്മണ്ണാർ പള്ളിക്കുന്ന് ചമ്പക്കര ജോയിസിൻ്റെ 56 ചുവട് ഏലച്ചെടികൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു. 5 വർഷമായി പരിപാലിച്ച് വിളവെടുപ്പ് നടത്തിയിരുന്ന ഏലച്ചെടികൾ ബുധനാഴ്ച രാത്രിയിലാണ് വെട്ടി…

സിക പ്രതിരോധത്തിന് പ്രത്യേക ഒപിയും വാർഡും

തിരുവനന്തപുരം: സിക രോ​ഗബാധിതരുടെ എണ്ണം കൂടിയാൽ പ്രത്യേക ഒപിയും വാർഡും സജ്ജമാക്കുന്നത് പരി​ഗണിക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പകർച്ചവ്യാധി നിരീക്ഷകസമിതി (ഔട്ട്ബ്രേക്ക് മോണിറ്ററിങ് യൂണിറ്റ്) യോഗം തീരുമാനിച്ചു.…

പാരിപ്പള്ളിയിൽ പൊലീസ് ഇറങ്ങി ജനങ്ങളെ പിഴയടപ്പിച്ചു

പാരിപ്പള്ളി: വഴിയോരകച്ചവടക്കാരെ പിടികൂടാൻ പാരിപ്പള്ളി പൊലീസ് ഇറങ്ങി. വഴിവക്കുകളിൽ സാധനങ്ങൾ കൊണ്ടുവന്ന് വിൽപ്പന നടത്തിയ ഒട്ടേറെയാളുകളിൽ നിന്നും പിഴ ഈടാക്കി. വീട്ടുവളപ്പിൽ കൃഷി ചെയ്തെടുത്ത വിളകൾ അവിടവിടങ്ങളിൽ…

‘കൃഷിയാണ് ലഹരി’ക്യാമ്പയിൻ്റെ ഭാഗമായി പച്ചക്കറി കൃഷി

പത്തനംതിട്ട: അടൂർ എക്‌സൈസ്‌ കോംപ്ലക്സിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. വിമുക്തി മിഷനുമായി ചേർന്ന്‌ നടത്തുന്ന ‘കൃഷിയാണ് ലഹരി ‘ ക്യാമ്പയിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക്‌ പഞ്ചായത്തും…

കാ​ർ​ത്തി​ക ബ​സി​ന് സി എ​ൻ ​ജി അ​നു​മ​തി

കോ​ട്ട​യം: ഇ​നി ജി​ല്ല​യി​ലും സി എ​ൻ ​ജി ബ​സ്. കോ​ട്ട​യം-​ചേ​ർ​ത്ത​ല റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കാ​ർ​ത്തി​ക ബ​സി​ന്​ സി എ​ൻ ​ജി ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി.​ കോ​ട്ട​യം…

ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വേകാൻ ഓണക്കിറ്റില്‍ ഏലക്ക

നെ​ടു​ങ്ക​ണ്ടം: ഓ​ണ​ക്കി​റ്റി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ക്കൊ​പ്പം 20 ഗ്രാം ​ഏ​ല​ക്ക​കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഏ​ലം ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വ് ന​ല്‍കു​മെ​ന്ന് ജി​ല്ല ചെ​റു​കി​ട ഇ​ട​ത്ത​രം ഏ​ലം ക​ര്‍ഷ​ക…

വൃക്കയും കരളും വിൽപനയ്ക്ക്; ബോർഡ് വെച്ച് റൊണാൾഡ്

തിരുവനന്തപുരം: ജീവിക്കാനുള്ള എല്ലാ മാർഗവും അടഞ്ഞതോടെ തൻ്റെ മുച്ചക്ര വാഹനത്തിൽ തെരുവു ഗായകൻ റൊണാൾഡ് (58) ഒരു ബോർഡ് വച്ചു: വൃക്കയും കരളും വിൽപനയ്ക്ക്. അവയവ കച്ചവടം…