Fri. Nov 21st, 2025

Author: Divya

വോ​​ട്ടെണ്ണൽ ദിനത്തിൽ സംസ്​ഥാനത്ത്​ ആഘോഷങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല

തിരുവനന്തപുരം: നിയമസഭ വോ​ട്ടെണ്ണൽ ദിനമായ ​മെയ്​ രണ്ടിന്​ ആഘോഷങ്ങളോ ഒത്തുചേരലുകളോ അനുവദിക്കേണ്ടതില്ലെന്ന്​ ചീഫ്​ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വോട്ടെണ്ണൽ ദിനത്തിൽ കേരളത്തിൽ ലോക്​ഡൗൺ ഏർപ്പെടുത്താൻ…

തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും

തൃശൂർ: തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്.…

കൊവിഡ് ചട്ടങ്ങള്‍ പാലിച്ചില്ല; ദുബൈയില്‍ 53 ഭക്ഷണശാലകള്‍ പൂട്ടിച്ചു, ആയിരത്തിലേറെ സ്ഥാപനങ്ങള്‍ക്ക് താക്കീത്

ദുബൈ: കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പ്പനശാലകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. ഈ വര്‍ഷം ദുബൈ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍…

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; നിയന്ത്രണം കടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ. കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കാന്‍ തീരുമാനം.…

ഗോവയ്ക്ക് 20000 ലിറ്റര്‍ ഓക്‌സിജൻ്റെ അടിയന്തര സഹായം; കേരളത്തിനും ശൈലജ ടീച്ചര്‍ക്കും നന്ദി അറിയിച്ച് ഗോവന്‍ ആരോഗ്യമന്ത്രി

പനാജി: കൊവിഡ് രണ്ടാം തരംഗത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജനാണ് കേരളം എത്തിച്ചത്.…

കൊവിഡ് രണ്ടാം തരംഗം: ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഡൽഹി

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ആറ് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ ആറ് ദിവസത്തേക്ക് ആവശ്യ സർവീസുകൾ മാത്രമേ രാജ്യ…

ലൗ ജിഹാദ് വിദ്വേഷ പ്രചരണവുമായി അലി അക്‌ബർ

തിരുവനന്തപുരം: ലവ് ജിഹാദ് വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകൻ അലി അക്ബർ. ‘ലവ് ജിഹാദിൽ സർക്കാരും കോൺഗ്രസ്സും ഒപ്പമുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക…

‘മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ ‘തിരഞ്ഞെടുപ്പ് താരനിശ’; ഡോ അഷീലിനെതിരെ രാഹുൽ മാങ്കൂട്ടത്തി​ലിന്‍റെ രൂക്ഷ വിമർശനം

തൃശ്ശൂർ: പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട്​ സാമൂഹിക സുരക്ഷ മിഷൻ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഡോ മുഹമ്മദ്​ അഷീൽ പങ്കുവെച്ച ആശങ്കകളെ പിന്തുണച്ചും മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങളിൽ കണ്ണടക്കുന്നതിനെ…

കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം രീതി അനുവദിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.…

പൂരം വേണ്ട, അനുഷ്ഠാനങ്ങൾ മതിയെന്ന അഭ്യർത്ഥനയുമായി ഡോ മുഹമ്മദ് അഷീൽ

തൃശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്ക്യൂട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ. കഴിഞ്ഞ വർഷത്തെപ്പോലെ അനുഷ്ഠാനങ്ങൾ മാത്രം മതിയെന്ന്…