Fri. Nov 21st, 2025

Author: Divya

ശശി തരൂരിനെതിരെ സുമിത്ര മഹാജന്‍

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് തനിക്ക് അനുശോചന സന്ദേശമയച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയ്ക്ക് മറുപടിയുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. തന്റെ…

റഷ്യയിൽ നിന്നും അരലക്ഷം മെട്രിക് ടൺ ഓക്സിജൻ കപ്പൽ മാ‍ർ​ഗം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ…

ഓക്സിജൻ പ്രതിസന്ധി; ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 പേർ മരിച്ചു

ന്യൂഡല്‍ഹി: ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2…

സ്വദേശി യുവജനങ്ങളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ പദ്ധതി

ദുബായ്: സ്വകാര്യ മേഖലയിലുൾപ്പെടെ സ്വദേശി യുവതക്ക് തൊഴിൽസാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതികളുമായി ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ. പ്രാദേശിക മാനവ വിഭവശേഷി ഉയർത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ജോലി നേടുന്നതിനും നിലനിർത്തുന്നതിനുമുള്ള…

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ട്വീറ്റ് പിൻവലിച്ച ശശി തരൂര്‍

ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അന്തരിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അനുശോചന സന്ദേശം അയച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. എന്നാല്‍ സുമിത്ര…

കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പോലും ഇടമില്ലാതെ ഡല്‍ഹി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം അതീവഗുരുതരാവസ്ഥയിലേക്ക്. കൊവിഡ് ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകളോ അടിയന്തരാവശ്യത്തിനുള്ള ഓക്‌സിജനോ പോലുമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൊവിഡ് അതിഭീകരമായി ബാധിച്ച ഡല്‍ഹിയിലെ അവസ്ഥ ദയനീയമാണ്.…

വീട്ടില്‍ നിന്ന് പിടിച്ച 47 ലക്ഷത്തിൻ്റെ ഉറവിടം കാണിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് കെ എം ഷാജി

കോഴിക്കോട്: വീട്ടില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് കെ എം ഷാജി എംഎല്‍എ. രണ്ട് ദിവസം കൂടി…

കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം…

കൊവിഡ്​ ആശുപത്രിയിൽ തീപിടിത്തം; മഹാരാഷ്​ട്രയിൽ 12 മരണം

മുംബൈ: മഹാരാഷ്​ട്രയിലെ കൊവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കൊവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.…

രാജ്യസഭ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം

ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിയ്ക്കുള്ളിൽ നടത്തണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മേയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തിരഞ്ഞെടുപ്പ്…