Wed. Sep 24th, 2025

Author: Divya

യുഡിഎഫ് വൻവിജയം നേടുമെന്ന് ചെന്നിത്തല; തുടർഭരണമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേകൾ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല. യുഡിഎഫ് വൻ വിജയം നേടും.…

കൊവിഡ് യോ​ദ്ധാ​ക്ക​ളു​ടെ കു​ടും​ബ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച്​ യുഎഇ

ദു​ബൈ: കൊവിഡ് മ​ഹാ​മാ​രി​യി​ൽ നി​ന്ന് രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ മു​ൻ​നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച് ജീ​വ​ത്യാ​ഗം ചെ​യ്ത കൊവിഡ് യോ​ദ്ധാ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ. രാ​ജ്യ​ത്തി​ന് വേ​ണ്ടി ആ​ത്യ​ന്തി​ക​മാ​യി…

‘ആർടിപിസിആർ നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ല’; പകൽകൊള്ള തുടർന്ന് സ്വകാര്യലാബുകൾ

തിരുവനന്തപുരം: കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചതായുള്ള സർക്കാർ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ. ഉത്തരവ് കിട്ടുന്നത് വരെ…

കൊവിഡ് ബാധിച്ച് മുൻ അറ്റോർണി ജനറൽ‌ സോളി സൊറാബ്ജി അന്തരിച്ചു

ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1930ൽ…

പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണം; നിയന്ത്രണങ്ങള്‍ മെയ് 31 വരെ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി പടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഏപ്രില്‍…

കൊവിഡ് പ്രതിരോധം; സഹായവുമായി യുഎസ് വിമാനം ഡൽഹിയിൽ എത്തി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിന് ഇന്ത്യക്ക് സഹായവുമായി യുഎസ് വിമാനം ഡൽഹിയില്‍ എത്തി. 400 ഓക്‌സിജന്‍ സിലിണ്ടര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന…

ഇസ്രായേലിൽ മതാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം

ജറുസലം: ഇസ്രായേലിൽ ജൂത തീർത്ഥാടന കേന്ദ്രത്തിലെ പരമ്പരാഗത ആഘോഷ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം. 103ലധികം പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്.…

കേരളത്തിന് വാക്‌സിന്‍ വൈകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: കേരളത്തിന് വാക്‌സിന്‍ കിട്ടാന്‍ വൈകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളം ഇപ്പോള്‍ ബുക്ക് ചെയ്താലും കുറച്ച് മാസങ്ങള്‍ കാത്തിരിക്കണമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു. മാസം ആറ്…

കേന്ദ്രം മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍; കോണ്‍ഗ്രസിനെ പോലെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയല്ല: മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കൊറോണാ വ്യാപനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും അല്ലാതെ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും പോലെ വൃത്തികെട്ട…

രോഗികള്‍ നഗരം വിടുന്നു; ജില്ലാ അതിര്‍ത്തിയില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക

ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തിയിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. രോഗവ്യാപനം രൂക്ഷമായ ബെംഗളൂരു അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും.…