Sat. Sep 21st, 2024

Author: Divya

ആശ്രാമം മൈതാനത്തെ നിർമാണം പുനരാരംഭിക്കുന്നു

കൊല്ലം: ആശ്രാമം മൈതാനത്തു കടമുറികളുടെ നിർമാണം പുനരാരംഭിക്കാൻ തീരുമാനം. ഇതു സംബന്ധിച്ചു മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽനിന്നു ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുൻ മേയറും നഗരാസൂത്രണ…

കോവിഡില്ലാത്ത വ്യക്തി ചികിത്സകേന്ദ്രത്തില്‍ കഴിഞ്ഞത്​ മൂന്ന്​ ദിവസം

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ മൂ​ലം കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വ് ആ​യ ആ​ൾ​ക്ക്​ മൂ​ന്ന്​ ദി​വ​സം കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കൊ​പ്പം ക​ഴി​യേ​ണ്ടി വ​ന്നെ​ന്ന്​ പ​രാ​തി. മെ​ഴു​വേ​ലി…

തണൽമരം യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു

വൈക്കം: പുതിയ ബോട്ട് ജെട്ടിയുടെ പ്രവേശന കവാടത്തിൽ നിൽക്കുന്ന തണൽമരം യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ഇറിഗേഷൻ വകുപ്പിൻ്റെ പുരയിടത്തിൽ നിൽക്കുന്ന മരമാണ് റോഡിലേക്ക് ചരിഞ്ഞ് അപകട ഭീഷണിയാകുന്നത്. മരം…

കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പദ്ധതിരേഖ

അഞ്ചൽ: പുനലൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കി നൽകാൻ പി എസ്‌ സുപാൽ എംഎൽഎ ജലവിഭവ വകുപ്പ്‌ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജലവിഭവ…

ഉത്രട്ടാതി ജലോത്സവം പ്രതീകാത്മകമായ രീതിയില്‍

പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്​, ഉത്രട്ടാതി ജലോത്സവം, അഷ്​ടമി രോഹിണി വള്ളസദ്യ എന്നിവ ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് നടത്തും. മന്ത്രി വീണാ ജോര്‍ജി​ൻെറ…

ദേവാലയത്തിനു ഭീഷണിയായി ഡ്രെയ്നേജ് കുഴി

നെയ്യാറ്റിൻകര: കഴക്കൂട്ടം – കാരോട് ബൈപാസ് നിർമാണത്തിൻ്റെ ഭാഗമായെടുത്ത കുഴി തിരുപുറം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിനു ഭീഷണിയാണെന്നു പരാതി. അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ ദേവാലയത്തിൻ്റെ…

നി​ലം​പൊ​ത്താ​റാ​യ വീ​ടു​ക​ളി​ല്‍ ദ​ലി​ത്​ കു​ടും​ബ​ങ്ങ​ള്‍

വെ​ഞ്ഞാ​റ​മൂ​ട്: ഏ​തു​നി​മി​ഷ​വും വീ​ട് നി​ലം പൊ​ത്തു​മോ ജീ​വാ​പാ​യം സം​ഭ​വി​ക്കു​മോ എ​ന്നൊ​ക്കെ​യു​ള്ള ഭീ​തി​യി​ല്‍ ദ​ലി​ത്​ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ള്‍. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ക്കാം​കോ​ണം കോ​ള​നി​യി​ലെ ഏ​ഴ് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ല്‍…

റോഡുകളുടെ നിർമാണം വർഷങ്ങളായി ഇഴയുന്നു

മൂലമറ്റം: ആദ്യകാല പ്രതാപം നഷ്ടപ്പെടുന്ന മൂലമറ്റത്തിൻ്റെ വികസനത്തിനായി പ്രധാന റോഡുകളും റിങ് റോഡ് പൂർത്തിയാക്കണമെന്ന് ആവശ്യം. മൂലമറ്റത്ത് ഒട്ടേറെ ആളുകൾ എത്തേണ്ട മൂന്നുങ്കവയൽ, പുത്തേട്, കണ്ണിക്കൽ പ്രദേശത്തുള്ളവർ…

മാർക്കറ്റ് നവീകരണത്തിന്‌ മാസ്റ്റർ പ്ലാൻ തയ്യാറാക്കി

കൊട്ടാരക്കര: പുത്തൂർ മാർക്കറ്റിൽ 2.56 കോടിയുടെ വികസനം നടപ്പാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വികസന സാധ്യതകൾ വിലയിരുത്തുകയായിരുന്നു മന്ത്രി. മാർക്കറ്റ് നവീകരണത്തിന്‌…

കോ-​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം.

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍ന്ന് ന​ഷ്​​ട​ത്തി​ലാ​യ കോ​ട്ട​യം ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​വ​ർ ലൂം ​ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ-​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ആ​ശ്വാ​സ​മാ​യി വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം. സൊ​സൈ​റ്റി നി​ർ​മി​ക്കു​ന്ന മാ​സ്കി​നു​ള്ള തു​ണി​ക​ളും ബെ​ഡ്…