Tue. Sep 23rd, 2025

Author: Divya

തിരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന് ബിജെപി; ബിഡിജെഎസിനും വിമര്‍ശനം, തോല്‍വി പഠിക്കാന്‍ സമിതി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായെന്നാണ് ബിജെപി വിലയിരുത്തല്‍. ബിഡിജെഎസിനെതിരെയും യോ​ഗത്തില്‍…

തോറ്റതിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍; അക്രമസംഭവങ്ങളില്‍ മമതയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ…

ഓഫീസുകളിൽ 25 ശതമാനം മാത്രം ജീവനക്കാർ; സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകം: പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിലും നിയന്ത്രണം. ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ എത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കി.…

കൊവിഡ് വ്യാപനം അതിതീവ്രം: കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് വ്യാപനം അതി തീവ്രമായ കേരളം ഏറെ ജാഗ്രത പാലിക്കണമെന്നാവര്‍ത്തിച്ച്  ആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കൊവിഡ്…

ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; ഹോം ഡെലിവറിക്ക് ഇളവ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും…

സ്റ്റാലിന്‍ വിജയിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭയിലേക്ക് എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ മുന്നണി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രാഷ്ട്രീയത്തിലേക്ക്…

‘ഡൽഹിക്ക്​ ഇന്ന്​ രാത്രിയോടെ ഓക്​സിജൻ എത്തിക്കണം’, കേന്ദ്രത്തിന്​ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: കൊവിഡ് ബാധിതർ ഓക്​സിജൻ കിട്ടാതെ മരിച്ചുവീഴുന്നത്​ തുടർക്കഥയായ ഡൽഹിയിൽ അടിയന്തരമായി ​ ഓക്​സിജൻ എത്തിക്കണമെന്ന്​ കേ​ന്ദ്രത്തിന്​ താക്കീത്​ നൽകി സുപ്രീം കോടതി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ എത്തിക്കണം.…

കൽപ്പറ്റയിലെ ഇടത് കേന്ദ്രങ്ങളിൽ വോട്ട് ചോര്‍ന്നു; നേതൃമാറ്റത്തിന് തയ്യാറെന്നും ശ്രേയാംസ് കുമാർ

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍. വടകരയിലെയും കൽപ്പറ്റയിലേയും തോൽവി പ്രത്യേകം പരിശോധിക്കും. കൽപ്പറ്റയിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽ…

കൊവിഡ്: മേ​യ്​ എട്ടു മു​ത​ൽ ക​ർ​ഫ്യൂ സ​മ​യം നീ​ട്ടി

മസ്കറ്റ്: കൊവിഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് എ​ട്ടു​ മു​ത​ൽ 15 വ​രെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ക്കാ​നും ക​ർ​ഫ്യൂ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ നാ​ലു…

പുതിയ സർക്കാരിൽ അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: പുതിയ ഇടതുമുന്നണി സർക്കാരിൽ കേരളാ കോൺഗ്രസ്-എമ്മിന് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ മാണി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്നും ജോസ് …