Tue. Sep 23rd, 2025

Author: Divya

കർശന നടപടി ഗ്രാമങ്ങളിലും; മിനി ലോക്ഡൗണിൽ കൂടുതൽ നിർദേശങ്ങളുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ ഇന്നലെ മുതൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം കൂടുതൽ നിർദേശങ്ങളും നടപടികളുമായി സർക്കാർ. കൊവിഡ് രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിലും വ്യാപനം…

രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18-ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18-ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബർമാർ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 2016 മെയ് 25-നാണ് ഒന്നാം…

കൊവിഡ് പരിശോധന: ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ…

തൃപ്പൂണിത്തുറയിലെ ബിജെപി വോട്ടുകള്‍ പോയത് യുഡിഎഫിന് തന്നെയെന്ന് കെ എസ് രാധാകൃഷ്ണന്‍

തൃപ്പൂണിത്തുറ: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎൽഎ…

ചെന്നിത്തലയോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടില്ല,മുല്ലപ്പള്ളിയെ നീക്കിയേക്കും

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിയുടെ കാരണം തേടി ഹൈക്കമാന്‍ഡ്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കി. മുല്ലപ്പള്ളിയെ നീക്കിയേക്കുമെന്ന സൂചനകള്‍ക്കിടെ പ്രതിപക്ഷ സ്ഥാനത്ത്…

ഹെലികോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ല – ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ

കണ്ണൂർ: തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ മര്‍മ്മം മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന്…

യാത്രക്കാരില്ല: 10 സ്‍പെഷ്യല്‍ ട്രെയിനുകള്‍ മെയ് 15 വരെ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന 10 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെയ് 6 മുതല്‍ 15 വരെയാണ്…

മാധ്യമപ്രവർത്തകരെ മുൻനിര പോരാളികളിൽ ഉൾപ്പെടുത്തി എം കെ സ്​റ്റാലിൻ

ചെന്നൈ: മാധ്യമപ്രവർത്തകരെയും മുൻ നിരപോരാളികളിൽ ഉൾപ്പെടുത്തി തമിഴ്​നാട്ടിൽ അധികാരത്തിലെത്തിയ ഡിഎംകെയുടെ ആദ്യ തീരുമാനം. ഡിഎംകെ പ്രസിഡന്‍റ്​ എംകെ സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം. ‘പത്ര -ദൃശ്യ -ശ്രവ്യ…

ലോക്ഡൌണാണ് ഒരേയൊരു പരിഹാരമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം ലോക്ഡൌണ്‍ മാത്രമാണെന്നും സര്‍ക്കാരിന് അത് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം നിരപരാധികളായ ജനങ്ങളെ കൊല്ലുകയാണെന്നും…