കൊവിഡ് വാക്സിനുകള്‍ക്ക് പേറ്റന്‍റ് വേണ്ടെന്ന് അമേരിക്ക; മഹത്തായ നിമിഷമെന്ന് ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍: കൊവിഡ് വാക്സിനുകൾക്ക് പേറ്റന്‍റ് ഒഴിവാക്കാനൊരുങ്ങി അമേരിക്ക. ലോക വ്യാപാര സംഘടനയിൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. ഇതോടെ പേറ്റന്‍റ് പ്രശ്നമില്ലാതെ വാക്സിനുകൾ ലോകത്തുടനീളം നിർമ്മിക്കാനാകും. അമേരിക്കന്‍…