Mon. Sep 22nd, 2025

Author: Divya

ലോക്ഡൗൺ നീട്ടാൻ സാധ്യത; കൊവിഡ് കണക്കുകൾ വിലയിരുത്തി തീരുമാനം

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണവും പോസിറ്റിവിറ്റി റേറ്റും (ടിപിആർ) വർധിക്കുന്ന സാഹചര്യത്തിൽ 16 കഴിഞ്ഞും ലോക്ഡൗൺ നീട്ടുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഇന്നത്തെയും നാളത്തെയും കൊവിഡ് കണക്കുകൾ കൂടി…

1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം: പി എം കെയർ ഫണ്ടിൽ നിന്ന് 322.5 കോടി അനുവദിച്ചു

ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്‌സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം. പിഎം കെയർ ഫണ്ട് ഉപയോഗിച്ചാണ് ഓക്‌സി കെയർ സിസ്റ്റങ്ങൾ വാങ്ങുക. ഇതിനായി…

വ്രതകാലത്തെ കരുതൽ പെരുന്നാൾ ദിനത്തിലും വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഈദുൽ ഫിത്ർ ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണമെന്നും പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ചു വ്രത കാലത്തു കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തു സൂക്ഷിക്കാൻ…

യു പി മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നു; ഗംഗാനദി അതിര്‍ത്തിയില്‍ വല കെട്ടി ബീഹാര്‍

പട്‌ന: ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തില്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്ഥാപിച്ച് ബീഹാര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് റാണിഘട്ട്. യു പിയിലെ…

‘ഗൗരിയമ്മയോട് കാണിച്ചത് അനാദരവ്’; കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിന് വിമർശനം

കോഴിക്കോട്: മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിന് വേണ്ടി കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡോ സി ജെ ജോൺ.…

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി നീട്ടിവെച്ചു. ഈ മാസം 19ാം തീയതിയിലേക്കാണ് മാറ്റിവെച്ചത്. ഏഴ് മാസത്തെ ജയില്‍വാസം ബിനീഷിന്…

പത്തനംതിട്ടയില്‍ കാനറാ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; ജീവനക്കാരന്‍ ഒളിവില്‍

പത്തനംതിട്ട: ജില്ലയിലെ കാനറാ ബാങ്ക് ശാഖയില്‍ ജീവനക്കാരന്റെ കോടികളുടെ തട്ടിപ്പ്. കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ ഏകദേശം…

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് ? പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുമെന്ന് സൂചന

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ…

സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണിൽ

ന്യൂഡൽഹി: സിബിഎസ് ഇ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ റിസൽട്ട് ജൂണിലെത്തുമെന്ന് അറിയിപ്പ്. വിദ്യാർത്ഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്​ലോഡ് ചെയ്യാൻ സാധിക്കുന്ന ഇ-പരീക്ഷ പോർട്ടൽ സംവിധാനവും സെൻട്രൽ…

വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍

ടെല്‍ അവീവ്: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രയേല്‍. ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍…