Sun. Sep 21st, 2025

Author: Divya

ക്യാന്‍സറിനെതിരായ പോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍…

ബംഗാളിനുള്ള ഓക്‌സിജന്‍ പ്ലാന്റുകള്‍: കേന്ദ്ര നയത്തില്‍ വ്യക്തത വേണമെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേക്ക് എത്ര ഓക്‌സിജന്‍ പ്ലാന്റുകള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആദ്യം…

ചരിത്രം സൃഷ്ടിച്ച് ചൈനയുടെ ഷൂരോംഗ് റോവർ ചൊവ്വയിൽ തൊട്ടു

ചൈന: ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവറാണ് ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തിയത്. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി…

മൂന്നാംഘട്ടം ഫീൽഡ്​ വാക്​സിനേഷൻ ഈ ആഴ്​ചമുതൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മൂ​ന്നാം​ഘ​ട്ട ഫീ​ൽ​ഡ്​ കൊവി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ഈ ആ​ഴ്​​ച തു​ട​ക്കം കു​റി​ക്കും. പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക. മേ​യ്​ 12…

തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽ പാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ…

ഇന്ത്യയിലെ കൊവിഡ്​ സാഹചര്യം ആശങ്കപ്പെടുത്തുന്നു -ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യയിലെ കൊവിഡ്​ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന്​ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​​. നിരവധി സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണവും മരണങ്ങളും ആശങ്കയുണ്ടാക്കുന്നതാണെന്ന്​ അ​ദ്ദേഹം പറഞ്ഞു. ആദ്യ…

കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ…

ഇന്ത്യയിലെ ആദ്യ ഒറ്റ​ ഡോസ്​ വാക്സിനാകാൻ സ്​പുട്​നിക്​ ​ലൈറ്റ്​

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഒറ്റ ഡോസ്​ വാക്​സിനാകാനൊരുങ്ങി സ്​പുട്​നിക്​ ലൈറ്റ്​. റഷ്യയുടെ വാക്​സിന്​ അനുമതി നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ്​ വിവരം. വാക്​സിൻ ഇറക്കുമതി നടത്തുന്ന ഇന്ത്യയിലെ ഡോ…

ഇന്ത്യയ്‍ക്ക് വീണ്ടും യുഎഇയില്‍ നിന്ന് സഹായം; അഞ്ച് ലക്ഷം ഫവിപിറാവിര്‍ ഗുളികകള്‍ കൂടി നല്‍കി

അബുദാബി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‍ക്ക് കൂടുതല്‍ സഹായവുമായി യുഎഇ. അഞ്ച് ലക്ഷം ഫവിപിറാവിര്‍ ഗുളികകള്‍ കൂടി യുഎഇ ഇന്ത്യയിലേക്ക് അയച്ചു. ആന്റി വൈറല്‍ ചികിത്സയ്‍ക്ക്…

ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; കണ്ണൂരിൽ നിന്ന് 290 കി മി അകലെ

കണ്ണൂർ: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. കാറ്റ് കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ്. വടക്കൻ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്…