മൊബിലിറ്റി ഹബ്ബിനു പദ്ധതി തയാറായി
കൊല്ലം: എസ്ബിഐ ഓഫിസിനു സമീപം എസ്എംപി പാലസ് റോഡിലെ ലോറി സ്റ്റാൻഡിൽ മൊബിലിറ്റി ഹബ്ബിനു പദ്ധതി തയാറായി. ഇതിൻ്റെ ഭാഗമായ ലോറി സ്റ്റാൻഡ് അടിയന്തരമായി മാറ്റി സ്ഥാപിക്കും.…
കൊല്ലം: എസ്ബിഐ ഓഫിസിനു സമീപം എസ്എംപി പാലസ് റോഡിലെ ലോറി സ്റ്റാൻഡിൽ മൊബിലിറ്റി ഹബ്ബിനു പദ്ധതി തയാറായി. ഇതിൻ്റെ ഭാഗമായ ലോറി സ്റ്റാൻഡ് അടിയന്തരമായി മാറ്റി സ്ഥാപിക്കും.…
കോട്ടയം: അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിന് ധനസഹായവും സ്കോളര്‍ഷിപ്പും നല്‍കുമെന്ന് സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ പാലാ രൂപത. ഇടവകക്കാര്‍ക്കായി സംഘടിപ്പിച്ച ഒരു ഓണ്‍ലൈൻ യോഗത്തിലാണ് രൂപതാ…
നിരണം: പ്രവർത്തനം തുടങ്ങി രണ്ടര വർഷമായിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഇപ്പോഴും അടഞ്ഞുതന്നെ. ആശുപത്രി വികസന സമിതി കൂടി ലാബ് പരിശോധനകളുടെ നിരക്ക് തീരുമാനിക്കാത്തതാണ് കാരണം. സ്വകാര്യ…
കൊല്ലം: ആശാ വർക്കർ എന്ന ജോലി സംസ്ഥാനത്ത് ആവശ്യമില്ലെന്നാണോ മന്ത്രി വീണ ജോർജ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആരോഗ്യവകുപ്പിൽ ഒഴിവുള്ള അറ്റൻഡർ…
കൊട്ടാരക്കര: ആയാസമേതുമില്ല,പതർച്ചയും. കൃത്രിമക്കാലിൻ്റെ സഹായത്തോടെ തൊടിയിലെ കൃഷിസ്ഥലത്ത് തൂമ്പയാൽ മണ്ണുനീക്കുകയാണ് മണിലാൽ. ജോലിയിൽ പതിവിലേറെ ആവേശം കണ്ണുകളിലെ തിളക്കം വിളിച്ചുപറയുന്നുണ്ടായിരുന്നു. കാർഗിൽ യുദ്ധവിജയം ആഘോഷിക്കുന്ന വേളയിൽ അതേ…
കോവളം: ബീച്ചിൻ്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സത്വര നടപടികളുമായി ടൂറിസം വകുപ്പ്. തീരത്തെ നിർമാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കും. സാംസ്കാരിക പദ്ധതിയായിരുന്ന “ഗ്രാമം പരിപാടി”…
തിരുവനന്തപുരം: സുഹൃത്തിൻ്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടി അഭി പകർത്തിയ കൂട്ടുകാരുടെ തകർപ്പൻ ഡാൻസ് വൈറൽ. തമിഴ് താരം സൂര്യക്ക് ജന്മദിനാശംസയേകാൻ രാജാജി നഗറിലെ ചുള്ളന്മാർ…
തിരുവല്ല: അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ വാൽവ് പരീക്ഷണവുമായി റെയിൽവേ. വെള്ളക്കെട്ടുമൂലം ദുരിതത്തിലായ ഇരുവള്ളിപ്ര,കുറ്റൂർ, തൈമറവുംകര അടിപ്പാതകളിലാണ് വെള്ളം ഒഴുകാൻ പണിത ചാലുകളിൽ പ്രത്യേക സംരക്ഷണ ഭിത്തിയും വാൽവുകളും…
വടശ്ശേരിക്കര: കാടും നാടും ചേർന്നതാണ് പെരുനാട്. കാടായിരുന്ന പലയിടവും ഇപ്പോൾ നാടാണ്. 82.05 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുനാട് പഞ്ചായത്ത് ജില്ലയിലെ വിസ്തൃതിയേറിയ പഞ്ചായത്തുകളിലൊന്നാണ്. കാട് ഏറിയ…
പീരുമേട്: കേരളത്തിലെ ആരോഗ്യ മേഖലയെ ആധുനിക നിലവാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു…