Fri. Sep 20th, 2024

Author: Divya

ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ 100 ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും. സപ്ലൈകോയിൽ നിന്ന് 5.41 കോടി രൂപയുടെ…

മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു

ആറ്റിങ്ങൽ: ആറായിരത്തോളം വൈദ്യുതി കണക്ഷനുകളുള്ള വക്കം പഞ്ചായത്തിൽ മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കണമെന്ന് സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടക്കാരുടെയും സ്ഥാപന ഉടമകളുടെയും വിദ്യാർത്ഥികളുടെയും നിരന്തര…

ഒരേ നമ്പറിൽ ഒരേ പാേലെയുള്ള രണ്ട് കാറുകൾ

അടിമാലി: കണ്ടാൽ സയാമീസ്​ ഇരട്ടകൾ പോലെ രണ്ടു കാറുകൾ. നമ്പറും ഒരേപോലെ. ഒരു പരിശോധനക്കിടെ രണ്ടു കാറുകളും തങ്ങളുടെ ദൃഷ്​ടിയിൽപെട്ടതോടെ അതിനു പിന്നിലെ ‘രഹസ്യം’ തേടി മോ​ട്ടോർ…

ഗ്രാമങ്ങളെ വൃത്തിയുളളതാക്കി മാറ്റാൻ ശുചിത്വ മിഷൻ

കൊല്ലം: ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളെയും സമ്പൂർണ വെളിയിട വിസർജന വിമുക്ത(ഒഡിഎഫ് പ്ലസ്)പദവിയിലേക്ക് ഉയർത്താൻ പദ്ധതിയുമായി ശുചിത്വ മിഷൻ. ഗ്രാമീണ മേഖലയിലെ ഖര–മാലിന്യ സംസ്കരണം മികവുറ്റതാക്കി ഗ്രാമങ്ങളെ വൃത്തിയുളള…

ജില്ലാ ആശുപത്രിയിൽ പോരായ്‌മകളേറെ

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ പി ജെ ജോസഫ് എംഎൽഎ തികഞ്ഞ പരാജയമെന്ന് സിപിഐ എം. 15 കോടി രൂപ മുടക്കി അശാസ്‌ത്രീയമായി നിർമിച്ച…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇൻഷുറൻസും റോഡ് ടാക്സും

ആറ്റിങ്ങൽ: കോവിഡ് പ്രതിസന്ധിമൂലം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്ക് ഭീമമായ ഇൻഷുറൻസ് തുകയും റോഡ് ടാക്സും അടയ്ക്കേണ്ടിവരുന്നത് അനീതിയാണെന്നും അതിനാൽ…

കൈവശ കർഷകർക്ക് പട്ടയം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി

റാന്നി: പെരുമ്പെട്ടിയിലെ കൈവശ കർഷകർക്ക് പട്ടയം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. നിയമസഭയിൽ അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ സബ് മിഷന് മറുപടി…

സാഹിത്യ അക്കാദമി പുരസ്കാരം എൻ കെ ജോസിന് സമ്മാനിച്ചു

വൈ​ക്കം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ദ​ലി​ത് ബ​ന്ധു എ​ൻ കെ ജോ​സി​ന്​ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വൈ​ക്കം വെ​ച്ചൂ​രി​ലെ എ​ൻ കെ ജോ​സിൻ്റെ വ​സ​തി​യി​ലെ​ത്തി​യ…

1.62 കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ് നേടി മലയാളി ഗവേഷകൻ

കൊല്ലം: യുവ മലയാളി ഗവേഷകന് 1.62 കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്. യുകെയിലെ വെൽകം ട്രസ്റ്റ് എന്ന രാജ്യാന്തര സംഘടനയുടെ ഏർലി കരിയർ ഫെലോഷിപ്പിന് ശാസ്താംകോട്ട വേങ്ങ…

പ്രകൃതിയുടെ പുതിയ പാഠങ്ങൾ പകർന്ന് കുരുന്നുകൾ

കിളിമാനൂർ: പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു അതിജീവനത്തിനുള്ള പുതിയ പാഠങ്ങൾ തേടുകയാണ് മടവൂർ ഗവ എൽപിഎസ്. ‘നീർ നിറയും നിത്യഹരിതവനങ്ങളിലൂടെ’ എന്ന ഡിജിറ്റൽ ഡോക്യുമെന്ററിയിലൂടെ പ്രകൃതിയെന്ന പാഠപുസ്തകത്തെ…