Fri. Sep 19th, 2025

Author: Divya

സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 28100 രോഗമുക്തി, 198 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 141759 പരിശോധനകളാണ് നടന്നത്. മരണപ്പെട്ടത് 198 പേരാണ്. ഇപ്പോൾ ആകെ ചികിത്സയിലുള്ളത് 234033 പേരാണ്. രോഗവ്യാപനം…

ഒരു പുതുമുഖ താരത്തിന് കിട്ടേണ്ട പ്രധാന്യം എൻ്റെ കഥാപാത്രത്തിന് കിട്ടിയിട്ടുണ്ട്; വണ്‍ സിനിമയെ കുറിച്ച് ഇഷാനി

ഒരു പുതുമുഖ താരത്തിന് സിനിമയില്‍ കിട്ടേണ്ട പ്രാധാന്യം തന്റെ കഥാപാത്രത്തിന് വണ്‍ എന്ന സിനിമയില്‍ കിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി സാറാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കില്‍ പോലും ഓരോ കഥാപാത്രത്തിനും അവരവരുടേതായ…

സൂപ്പർ ലീഗില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്റ്

ബാഴ്‌സലോണ: യൂറോപ്യന്‍ സൂപ്പർ ലീഗ് വിഷയത്തിൽ യുവേഫയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ. ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയാൽ കായിക തർക്കപരിഹാര കോടതിയെ സമീപിക്കുമെന്ന്…

ന്യൂനപക്ഷ അനുപാതം റദ്ദാക്കിയ നടപടി; അപ്പീല്‍ നല്‍കുമെന്ന് മുസ്‌ലീം ലീഗ്

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയ്‌ക്കെതിരെ മുസ്‌ലീം ലീഗ് അപ്പീല്‍ നല്‍കും. ഇ ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം…

ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണം, പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം: ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് ദ്വീപ് മുൻ അഡ്മിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് സൈഗാൾ…

ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകൾ നഷ്ടമായെന്ന് സോണിയയോട് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് അയച്ച കത്തിലാണ് രമേശ് ഇക്കാര്യങ്ങൾ പറയുന്നത്.…

ഗാസക്ക് സഹായം: യു എൻ, അമേരിക്ക, ഈജിപ്തുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ

ദോഹ: പലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന സമാധാന പ്രക്രിയയിൽ പുരോഗതിയുണ്ടാകുന്നതുവരെ ഇസ്രായേലുമായുള്ള ഖത്തറിൻറ നിലപാടിൽ മാറ്റമുണ്ടാകി​ല്ലെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി പറഞ്ഞു. പലസ്തീൻ…

ന്യൂനപക്ഷ സ്കോളർഷിപ്; ധൃതിയിൽ തീരുമാനം വേണ്ടെന്ന് സര്‍ക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള…

ഇന്നും വില കൂട്ടി; പെട്രോൾ വിലയിൽ സെഞ്ച്വറിയടിക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ

മുംബൈ: പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തിെന്റെ സാമ്പത്തിക തലസ്​ഥാനമായ മുംബൈ. ​ശനിയാഴ്​ചയിലെ വില വർദ്ധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 100.19…

1.73 ലക്ഷം പുതിയ കൊവിഡ് രോഗികൾ; രാജ്യത്ത്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 1,73,790 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 45 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്​. ഈ മാസം ആദ്യം രാജ്യത്ത്​…