Thu. Sep 18th, 2025

Author: Divya

കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ നയത്തിൽ സുപ്രിംകോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലും…

കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയും തടവും; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍

അബുദാബി: കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കാതിരിക്കുന്നതും അവരെ അവഗണിക്കുന്നതും യുഎഇയില്‍ നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ സോഷ്യല്‍…

ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും ഒപ്പം; കേന്ദ്രത്തെ പരിഹസിച്ച് തരൂർ

ന്യൂഡൽഹി: രാജ്യത്ത് അനുദിനം വർധിക്കുന്ന ഇന്ധനവിലയിൽ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ എംപി. മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂരിന്റെ വ്യസ്തമായ പരിഹാസം. ക്രിക്കറ്റ്…

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുമോ? പരീക്ഷ റദ്ദാക്കണമെന്ന ഹ‍‍ർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലിരിക്കെ വിഷയം ഇന്ന് സുപ്രീം കോടതി പരിശോധിക്കും.  പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍‍ർജിയാണ് സുപ്രീം കോടതി…

ഇന്ത്യയിൽ ആശങ്ക; എത്രയും വേഗം വാക്സീന്‍ എടുക്കണം: ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍…

കൊടകര കുഴൽപ്പണ കേസ്; ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂർ പൊലീസ്…

ലക്ഷദ്വീപ്: നിയമസഭയിൽ പ്രമേയം ഇന്ന്

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭയുടെ പ്രമേയം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തിനു പൂർണപിന്തുണ നൽകുമെന്നു…

ഇളവുകളുടെ ഘട്ടത്തിൽ ലോക്ക്ഡൗൺ; കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാം, ടിപിആർ കുറഞ്ഞാൽ ശരിക്കുള്ള ‘അൺലോക്ക്’

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ ‘അൺലോക്കി’ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗൺ പുതിയഘട്ടം തുടങ്ങി. ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും തിങ്കളാഴ്ച…

പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ

തിരുവനന്തപുരം: പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ. അടുത്ത അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഒരു…

പ്രതിദിന കണക്കിൽ നേരിയ ആശ്വാസം; ഇന്ന് 19,894 പേര്‍ക്ക് കൊവിഡ്; മരണം 186

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ…