Wed. Nov 20th, 2024

Author: Divya

സഹകരണ മേഖലയ്ക്കു മാത്രം സ്വാശ്രയ കോളജ്: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകൾ സഹകരണ സ്ഥാപനങ്ങൾക്കു മാത്രം അനുവദിച്ചാൽ മതിയെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ ഉത്തരവ് പ്രകാരം പുതിയ…

വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം ; സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്

കണ്ണൂര്‍: കണ്ണൂർ മയ്യിലിൽ വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസെടത്തതിന് പിന്നാലെ…

പറയുന്നതൊക്കെ ശരിയാണെന്ന് കരുതേണ്ട; കേന്ദ്രത്തെ വരുതിയില്‍ നിര്‍ത്താന്‍ തങ്ങള്‍ക്കറിയാമെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: കൊവിഡ് 19 വാക്സിനുകളുടെ ഇരട്ട വിലനിര്‍ണ്ണയ നയത്തില്‍ കേന്ദ്രത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. സംസ്ഥാനങ്ങളെ അവഗണിക്കാനാവില്ലെന്നും രാജ്യത്തുടനീളം ഒരേ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും കോടതി…

‘കപ്പ, ഡെല്‍റ്റ’; ഒക്ടോബര്‍ മാസം മുതല്‍ ഇന്ത്യയെ വലച്ച കൊറോണ വൈറസ് വകഭേദത്തിന് പേരിട്ട് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട് കൊവിഡ് വകഭേദത്തിന് പേരുനല്‍കി ലോകാരോഗ്യ സംഘടന. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് കപ്പ, ഡെല്‍റ്റ എന്നാണ് ഈ വകഭേദങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ബി…

കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്;വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന തെക്കേ കൊല്ലംകോട് പരുത്തിയൂർ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. സ്ഥലത്ത് എത്തിയ പ്രതിപക്ഷ നേതാവ് തീരദേശ വാസികളുടെ പ്രയാസങ്ങൾ നേരിട്ട്…

3 ലക്ഷത്തിലേറെ കുട്ടികൾ ഇന്ന് ഒന്നാം ക്ലാസിൽ

തിരുവനന്തപുരം: കൊവിഡ് കാല വെല്ലുവിളികൾ മറികടന്ന് കേരളത്തിൽ ഇന്നു പുതിയ സ്കൂൾ വർഷം. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്. രാവിലെ 8.30നു തിരുവനന്തപുരം കോട്ടൺഹിൽ ഗവ…

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 28,867 പേര്‍; മരണം 174

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016,…

മൃദുഹിന്ദുത്വം കൊണ്ടാണ് എൽഡിഎഫിന് എംഎൽഎമാർ കൂടിയത്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: മൃദുഹിന്ദുത്വം കൂടിയത് കൊണ്ടാണല്ലോ ഭരണപക്ഷത്തെ എംഎൽഎമാർ കൂടിയതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭരണപക്ഷത്തിലെ എംഎൽഎമാരുടെ തല എണ്ണിയാൽ ആരാ മൃദുഹിന്ദുത്വം കാണിച്ചതെന്ന് മനസിലാകും.…

ലോക്ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന; വൈദികനുള്‍പ്പടെ 22 പേര്‍ അറസ്റ്റില്‍

കൊച്ചി: ലോക്ക്ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന നടത്തിയ സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. സംഭവത്തില്‍…

ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് ശിവസേന

മുംബൈ: ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹപരമായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനം കൈക്കൊള്ളാൻ. ലക്ഷദ്വീപിൽ…