Tue. Nov 19th, 2024

Author: Divya

ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാൻ സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ച്

കൊച്ചി: പുതിയ കോച്ചിനു വേണ്ടിയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പിന് വിരാമം. സെർബിയൻ ഇവാൻ വുകോമാനോവിച്ചുമായാണ് ക്ലബ് രണ്ടു വർഷത്തെ കരാറിലെത്തിയത്. ബൽജിയൻ വമ്പന്മാരായ സ്റ്റാൻഡേർഡ് ലീഗെയുടെ ഹെഡ്…

സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയോ; അന്വേഷണം വേണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കൊടകര കുഴല്‍പണ ഇടപാടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന് എം പി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്.…

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു

സൗദി അറേബ്യ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. മലയാളിയായ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം…

ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: കൊവിഡ് വ്യാപകമായതിനെ തുടർന്ന്​ നടപ്പാക്കിയ ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി മഹാരാഷ്ട്ര സർക്കാർ. പുതിയ ചട്ടങ്ങൾ പ്രകാരംമുംബൈയിൽ റസ്​റ്റോറൻറുകൾ, ജിമ്മുകൾ, സലൂണുകൾ എന്നിവ നിശ്ചിത സമയം തുറക്കാൻ…

കെ സുരേന്ദ്രൻ്റെ അപര സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ; സമ​ഗ്ര അന്വേഷണം വേണമെന്ന് മഞ്ചേശ്വരം എംഎൽഎ

കാസര്‍കോട്: കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമ​ഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന്…

രണ്ട്​ ഡോസിന്​ 500 രൂപ; ഇന്ത്യയിൽ വില കുറഞ്ഞ കൊവിഡ് വാക്സിനെത്തുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കൊവിഡ് വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്സിന്റെ രണ്ട്​ ഡോസുകൾക്കും കൂടി 500 രൂപയാണ്​ വില. വാക്​സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ്​…

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 58 ദിവസത്തിനിട യിലെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1.2 ലക്ഷം പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്​. 3,380 പേർ രോഗം ബാധിച്ച്​ മരിച്ചു.…

വാക്​സിനേഷൻ വിലയിരുത്താൻ യോഗം വിളിച്ച്​​ മോദി

ന്യൂഡൽഹി: രാജ്യത്ത്​ വാക്​സിൻ പാഴാക്കുന്നത്​ കുറക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്​സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ്​ മോദിയുടെ പരാമർശം. വാക്​സിൻ പാഴാക്കുന്ന…

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി

കാസര്‍കോട്: സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. മഞ്ചേശ്വരത്ത ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ്…