Fri. Dec 20th, 2024

Author: Aswathi Anil

എസ്ബിഐയിൽ 67 കോടിയുടെ വായ്പാ തട്ടിപ്പ്; രത്‌നവ്യാപാരി സഞ്ജയ് അഗർവാൾ അറസ്റ്റിൽ

ഹൈദരാബാദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 67 കോടി രൂപ നഷ്ടം വരുത്തിയ കേസിൽ ഘനശയംദാസ് ജെംസ് ആൻഡ് ജുവൽസിന്റെ മാനേജിംഗ് പാർട്ണർ സഞ്ജയ് അഗർവാളിനെ എൻഫോഴ്സ്മെന്റ്…

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അസദുദ്ദീന്‍ ഒവൈസി

ദില്ലി: ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എംപിയും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിവാദം…

വാലന്റെയ്ന്‍ ദിനത്തിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍; അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നാവശ്യം

ഹൈദരാബാദ്: ഹൈദരാബാദില്‍ വാലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഫെബ്രുവരി പതിനാലാം തീയ്യതി അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി വാലന്റെയ്ന്‍…

യുപിയിൽ സമാജ് പാർട്ടി ഓഫീസിനു മുന്നിൽ പണം വിതരണം ചെയ്തു; പോലീസ് കേസെടുത്തു

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സമാജ് വാദി പാർട്ടിയുടെ ഓഫീസിന് മുന്നിൽ വെച്ച് പണം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹന്ദിയ നിയോജക മണ്ഡലത്തിലെ ലാലാ ബസാറിലെ…

ഫയലിൽ കുരുങ്ങി ഭൂമി തരം മാറ്റാനുള്ള 12000 ത്തോളം അപേക്ഷകൾ; പത്തുവർഷമായിട്ടും ചിലത് തീരുമാനമായില്ല

ആലപ്പുഴ: ആലപ്പുഴയിലെ രണ്ട് ആർഡിഒ ഓഫീസുകളിലായി തീരുമാനമാകാതെ കിടക്കുന്നത് 12000 ത്തോളം ഭൂമി തരം മാറ്റികിട്ടാനുള്ള അപേക്ഷകൾ. നിലമായുള്ള വസ്തു പുരയിടമായി പ്രഖ്യാപിക്കാത്തതിനാൽ ഭവന നിർമ്മാണം, വീടിന്റെ…

വാവ സുരേഷ് ആരോഗ്യവാനായി തിരിച്ചുവന്നു; സൗജന്യ ഊണ് വിളമ്പി കുടുംബശ്രീ ഹോട്ടല്‍

വണ്ടൂര്‍: വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ സന്തോഷത്തിൽ സൗജന്യ ഭക്ഷണം നൽകി കുടുംബശ്രീ ഹോട്ടല്‍. മലപ്പുറം വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം…

നിയമസഭാ തെരഞ്ഞെടുപ്പ്; മണിപ്പൂരിലെ വോട്ടിങ് തീയതികളിൽ മാറ്റം

മണിപ്പൂർ: രണ്ടു ഘട്ടങ്ങളായി നടക്കുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് തീയതികളിൽ മാറ്റം വരുത്തി. ഫെബ്രുവരി 27 നു നടത്താനിരുന്ന ആദ്യഘട്ട വോട്ടിങ് ഫെബ്രുവരി 28 ലേക്കും,…

26-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച 26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) തിരുവനന്തപുരത്ത് മാര്‍ച്ച് 18 മുതല്‍ 25 വരെ നടത്താൻ തീരുമാനിച്ചു. മാര്‍ച്ച് 18 വെള്ളിയാഴ്ച…

നിയമസഭ തിരഞ്ഞെടുപ്പ്; ഉത്തർപ്രദേശ് കേരളമാകുമോ?

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. ഏഴ് ഘട്ടങ്ങളായി നടക്കുന്ന  ഉത്തർപ്രദേശിലെ ആദ്യഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ…

ഹിന്ദുക്കളെ കൊണ്ടും കോൺഗ്രസ് ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ഹിന്ദുക്കളെ കൊണ്ടും ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി. സംസ്ഥാനത്ത് ഹിജാബ് വിവാദം ശക്തമായിരിക്കുന്നതിനിടെയാണ് കർണാടക ഊർജമന്ത്രി സുനിൽ കുമാർ വിവാദപ്രസ്താവന നടത്തിയത്.  “ജനവിധി…