Thu. Dec 19th, 2024

Author: Aswathi Anil

ഇതുവരെ നിങ്ങൾ അറിഞ്ഞ കലോറിയല്ല പുതിയ കലോറി!

  രീരത്തിനു പ്രവർത്തിക്കാനാവശ്യമായ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ അളവാണ് കലോറി. ശരാശരി ഒരാൾക്ക് 2000 കലോറി ഊർജം പ്രതിദിനം വേണമെന്നാണ് കണക്ക്. സ്ട്രെസ് ടെസ്റ്റിന് (stress…

യുക്രൈനിൽ സ്ട്രോക്ക് ബാധിച്ച് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. പഞ്ചാബിലെ ബര്‍നാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്. തലച്ചോറിലെ ഇസ്കെമിയ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്നാണ്…

റഷ്യ- യുക്രൈൻ പ്രതിസന്ധി; ഇന്ത്യയുടെ നിലപാട് രാജ്യതാല്പര്യമനുസരിച്ച് മാത്രം

ദില്ലി: രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ റഷ്യ യുക്രൈനിൽ നടത്തുന്ന ആക്രമണത്തിൽ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. യുദ്ധകപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും, സൈനിക കരാറുകളും ഇന്ത്യയ്ക്ക്…

റഷ്യക്ക് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി ലോകരാജ്യങ്ങൾ

കിവ് : യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തെ തുറന്ന ഭാഷയിൽ എതിർത്ത് ലോകരാജ്യങ്ങൾ. എത്രയും പെട്ടന്ന് യുക്രൈനിലെ സൈനിക നീക്കം റഷ്യ നി‌ർത്തിവയ്ക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ…

സംയുക്ത സൈനികനീക്കത്തിനില്ല; യുക്രൈനെ കൈവിട്ട് നാറ്റോ

അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ലെന്ന് നോർത്ത് അറ്റ്‍ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ). നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം…

യുക്രൈൻ – റഷ്യ യുദ്ധം; ഉയരുന്ന എണ്ണ വിലയും, തകരുന്ന ഓഹരി വിപണിയും

യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ ലോകരാജ്യങ്ങളും ആഗോള വിപണിയും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.  യുദ്ധം തുടങ്ങിയാൽ യുറോപ്പിലെ എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നതിനാൽ വിപണിയിലെ എണ്ണ വില കുത്തനെ…

റഷ്യൻ ആക്രമണം; പ്രശ്ന പരിഹാരത്തിനായി ഇന്ത്യയുടെ ഇടപെടൽ തേടി യുക്രൈൻ

റഷ്യയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധം പരിഗണിച്ച് റഷ്യൻ ആക്രമണത്തിൽ പ്രശ്ന പരിഹാരത്തിനായി ഇന്ത്യയുടെ ഇടപെടൽ തേടി യുക്രൈൻ. ഈ നിമിഷത്തിൽ, ഞങ്ങൾ ഇന്ത്യയുടെ പിന്തുണയ്ക്കായി അപേക്ഷിക്കുകയാണെന്നും ഒരു…

യുപി തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിൽ ഉറ്റുനോക്കുന്നത് ലഖിംപൂർ ഖേരിയും ലഖ്നൗവും

ഉത്തർപ്രദേശ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലായി 624 സ്ഥാനാർത്ഥികളാണ് ഇന്ന് യുപിയിൽ ജനവിധി തേടുന്നത്. കർഷക കൂട്ടക്കൊല നടന്ന…

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം

തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി നരേന്ദ്രൻ ലഭിച്ചത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11-ാം വാർഡിൽ നിന്നായിരുന്നു നരേന്ദ്രൻ…

മോദിയോടൊപ്പം ടെലിവിഷന്‍ സംവാദത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യക്കും പാകിസ്താനുമിടയിലെ അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ടെലിവിഷന്‍ സംവാദത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ സന്ദര്‍ശനത്തിനിടെ റഷ്യ…