Thu. Dec 19th, 2024

Author: Ansary P Hamsa

സർക്കാർ പുനരധിവാസ പദ്ധതി; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി

പാലക്കാട്: കീഴൂരിൽ സർക്കാർ പുനരധിവാസ പദ്ധതിയിൽപ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളിൽ നിന്നും വലിയ തുക…

കുതിരാനിൽ തുരങ്കം കാണാൻ സഞ്ചാരികളുടെ തിരക്ക്; ഗതാഗത സ്തംഭനം

വടക്കഞ്ചേരി ∙ ഓണാവധിയിൽ കുതിരാൻ തുരങ്കം കാണാൻ സഞ്ചാരികൾ ഏറെ എത്തിയത് ഗതാഗത സ്തംഭനമുണ്ടാക്കി. ഇന്നലെ കുതിരാൻ തുരങ്കത്തിലൂടെ കടന്നുപോയത് 15,000 വാഹനങ്ങൾ

ജെസിബി മോഷ്ടാവ് അറസ്റ്റിൽ

തൃശൂർ: തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.…

മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ

വടക്കാഞ്ചേരി: പാടശേഖരത്ത് മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ. എങ്കക്കാട് പടിഞ്ഞാറേ പാടശേഖരത്തിൽ 4 ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം തള്ളിയ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തറയിൽ…

ടാറ്റ ആശുപത്രിയിൽ വയോധികന് ചികിത്സ നിഷേധിച്ചതായി ആരോപണം

ചോറ്റാനിക്കര: ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ വയോധികന് ചികിത്സ നിഷേധിച്ചതായി ആരോപണം. ഉത്രാട ദിവസം ഉച്ചയ്ക്ക് 12 മണിയോടെ തലയ്ക്ക് മുറിവേറ്റ് ചികിത്സ തേടിയെത്തിയ മൂവാറ്റുപുഴ സ്വദേശി ഇടയതേരിൽ…

കഞ്ചിക്കോട് ഡിസംബറില്‍ പൈപ്പ്‌ ​ഗ്യാസ്‌

പാലക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട്  ഡിസംബറിൽ പൈപ്പിലൂടെ ​ഗ്യാസ് എത്തും. ​ഗെയിൽ പൈപ്പ്‌ ലൈൻ ജോലി അതിവേ​ഗം പുരോ​ഗമിക്കുന്നു. വ്യവസായ മേഖലയ്ക്ക് ​ഗ്യാസ്…

ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

മരട്: ദേശീയപാത നെട്ടൂരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ട്​ പേർ പിടിയിൽ. പനങ്ങാട് ഭജന അമ്പലത്തിന് സമീപം പുത്തന്‍ തറയില്‍ അഖില്‍ (23), പനങ്ങാട്…

പെരുമ്പാവൂരിൽ മോഷണ ശ്രമം; ബാങ്ക് കെട്ടിടത്തിന്റെ ഭിത്തി കുത്തി തുറന്നു

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം. ആലുവ റോഡിലെ മരുത് കവലിയിൽ  ബാങ്ക് ഓഫ് ബറോഡ, ഗ്രാമീൺ ബാങ്ക് എന്നിവ…

ആലപ്പുഴ ജില്ലയിൽ ഇന്ന് ഊര്‍ജിത വാക‍്സിനേഷന്‍

ആലപ്പുഴ: തിങ്കളാഴ്‌ച ഊർജിത കൊവിഡ് വാക്‌സിനേഷനാണെന്ന് കലക്‌ടർ എ അലക്‌സാണ്ടർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ അറിയിച്ചു‌.  പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ ഡോസ്  ലഭ്യമാക്കിയിട്ടുണ്ട്.  ലഭ്യമായ വാക്‌സിൻ ഇന്നുതന്നെ…

വണ്ടാഴി ജനവാസമേഖലയിൽ പുലിയിറങ്ങി

വടക്കഞ്ചേരി: വണ്ടാഴി ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കിഴക്കേത്തറ മാരിയമ്മൻ കോവിലിനുസമീപം കുറ്റ്യാടി വീട്ടിൽ ചന്ദ്രന്റെ വീട്ടുമുറ്റത്താണ് വ്യാഴം രാവിലെ 6.30ന് പുലിയെ കണ്ടത്. ചന്ദ്രന്റെ ഭാര്യ…