Mon. Jan 20th, 2025

Author: Ansary P Hamsa

കൊച്ചി കോർപറേഷൻ : യുഡിഎഫ്‌ വിട്ട്‌ സ്വതന്ത്ര വനിതാ കൗൺസിലർ എൽഡിഎഫിനൊപ്പം

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ യുഡിഎ​ഫി​ന് തി​രി​ച്ച​ടി​യാ​യി കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി സിഎംപി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച കൗ​ൺ​സി​ല​ർ ഇടതിനൊപ്പം ചേർന്നു​. ന​ഗ​ര​സ​ഭ 22ാം ഡി​വി​ഷ​നി​ൽ​നി​ന്ന് (മു​ണ്ടം​വേ​ലി) വി​ജ​യി​ച്ച മേ​രി…

തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത 69 പുനർനിർമാണത്തിന്‌ തുടക്കം

മുണ്ടൂർ: സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത 69ന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  മന്ത്രി പി…

ആധാർ എടുക്കാനാവാത്ത റേഷൻ ഗുണഭോക്താക്കൾക്ക്​ പ്രത്യേക പരിഗണന

തൃശൂർ: വിവിധ കാരണങ്ങളാൽ ആധാർ എടുക്കാനാവാത്ത റേഷൻ ഗുണഭോക്താക്കൾക്ക്​ പ്രത്യേക പരിഗണന. റേഷൻ കാർഡിൽ ഇവരുടെ ആധാർ ബന്ധിപ്പിക്കണമെന്ന മാനദണ്ഡം സർക്കാർ ഒഴിവാക്കി. കിടപ്പ്​ രോഗികൾ, ഭിന്നശേഷിക്കാർ,…

ചിമ്മിനി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു

തൃശൂർ:  ചിമ്മിനി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു. ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിൻ്റെ…

കുളം ക്ലീൻ; നാട്ടുകാരും കുടുംബശ്രീ അംഗങ്ങളും കൈകോർത്തു

എടത്തനാട്ടുകര∙ പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സുകളിൽ ഒന്നായ പട്ടിശ്ശീരി കുളം നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും ശ്രമദാനത്തിലൂടെ ഉപയോഗ യോഗ്യമാക്കി. ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്ന കുളത്തിൽ കുളവാഴകളും മറ്റും…

ലൈസന്‍സില്ല; കൊച്ചിയിൽ സ്വകാര്യ ഏജൻസിയുടെ 18 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ലൈസന്‍സില്ലാതെ സുരക്ഷാ ഏജൻസികള്‍ തോക്ക്  ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തിലും പൊലീസ് നടപടി ആരംഭിച്ചു. സിസ്കോ എന്ന സ്വകാര്യ ഏജൻസിയുടെ 18 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയിൽ പലതിനും എഡിഎമ്മിന്‍റെ ലൈസന്‍സില്ലെന്നാണ് കണ്ടെത്തൽ. തോക്കുകളുടെ…

വിദേശത്ത് ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ

ആലുവ: വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കുന്നുകര കല്ലുമടപ്പറമ്പിൽ ഹസീർ (സെയ്ത് – 53) ആണ് ആലുവ പൊലീസിൻറെ…

വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷനുകൾക്ക്‌ തുടക്കമിട്ട്‌ പാലക്കാട് ജില്ല

പാലക്കാട്‌: ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രചാരം കൂടുമ്പോൾ ചാർജിങ് സ്‌റ്റേഷനുകൾക്ക്‌ തുടക്കമിട്ട്‌ ജില്ല. 142 കിലോവാട്ട്‌ ശേഷിയുള്ള  ആദ്യ അതിവേഗ വൈദ്യുത വാഹന ചാർജിങ് കേന്ദ്രം കാഞ്ഞിരപ്പുഴ അണക്കെട്ടിന്‌…

കുടിവെള്ളത്തിനായി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി കിടപ്പുരോഗി

വേലൂർ ∙ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുടിവെള്ളത്തിനായി കിടപ്പു രോഗിയുടെയും കുടുംബത്തിന്റെയും ധർണ. വേലൂർ വേളത്ത് അനന്തന്റെ കുടുംബമാണ് ധർണ നടത്തിയത്. പ‍ഞ്ചായത്തിലെ 5ാം വാർഡിലാണ് താമസിക്കുന്നത്.…

വില കൂടിയിട്ടും ഉൽപാദനം കുറഞ്ഞ് അടയ്ക്കാ വിപണി

കുന്നംകുളം ∙‌ ആശ്വാസം പകരുന്ന തീരുമാനങ്ങൾക്കു പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് കമുക് കൃഷി മേഖല. ഒരു കാലത്ത് കേരളത്തിലെ പ്രധാന അടയ്ക്കാ ഉൽപാദന കേന്ദ്രങ്ങളിൽ‍ ഒന്നായിരുന്ന മേഖലയിലെ കമുക്…