Mon. Jan 20th, 2025

Author: Ansary P Hamsa

ഭീഷണിപ്പെടുത്തി പണം പിരിവ്: എക്സൈസ് ഒ‍ാഫിസർക്ക് സസ്പെൻഷൻ

പാലക്കാട് ∙ വ്യജക്കള്ള് നിർമാണകേസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെ, ഒ‍ാണസമയത്തു ബാർ, കള്ളു ഷാപ്പ് ഉടമകളിൽനിന്നു ഭീഷണിപ്പെടുത്തി പണംപിരിച്ച സംഭവത്തിൽ എക്സൈസ് ഒ‍ാഫിസറെ സസ്പെൻഡ് ചെയ്തു. എക്സൈസ്…

വൈറലാവാൻ വാഹനപ്രകടനം; വ്ലോഗർമാർക്ക് പിഴ

പാലക്കാട് ∙ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു നിരോധിത മേഖലയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബ് വ്ലോഗർമാരിൽനിന്നു മോട്ടർ വാഹന വകുപ്പ് 10,500 രൂപ പിഴയീടാക്കി.…

പണക്കിഴി വിവാദം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നഗരകാര്യ വകുപ്പ്…

കമ്മിഷൻ വാഗ്ദാനം നൽകി ഡോക്ടറിൽനിന്ന് പണം തട്ടിയ യുവാക്കൾ പിടിയിൽ

കൊച്ചി∙ സംസ്ഥാനത്തു പുതുതായി ആരംഭിക്കുന്ന 750 കോടി മുതൽമുടക്കുള്ള മെഡിക്കൽ സംരംഭത്തിൽ കമ്മിഷൻ വാഗ്ദാനം ചെയ്തു ഡോക്ടറിൽനിന്നു പണം തട്ടിയ 5 യുവാക്കൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ…

സിൽവർലൈൻ: സ്ഥലമേറ്റെടുക്കൽ നടപടിക്കു തുടക്കം

ആലപ്പുഴ ∙ നിർദിഷ്ട തിരുവനന്തപുരം – കാസർകോട് അർധ അതിവേഗ റെയിൽവേ ലൈനിന്റെ (സിൽവർലൈൻ) സ്ഥലമേറ്റെടുക്കലിനുള്ള നടപടികൾക്കു ജില്ലയിൽ തുടക്കമായി. അലൈൻമെന്റ് പ്രകാരം ജില്ലയിൽ റെയിൽപാത കടന്നുപോകേണ്ട…

തെരുവു നായ്ക്കൾക്കായി ‘ഭക്ഷണ കൗണ്ടർ’ സ്ഥാപിച്ച് തൃക്കാക്കര നഗരസഭ

കാക്കനാട്∙ തെരുവു നായ്ക്കൾക്കായി ‘ഭക്ഷണ കൗണ്ടർ’ തുറന്നു തൃക്കാക്കര നഗരസഭ. ഇവിടെ സ്ഥാപിച്ച ബോർഡിൽ തെരുവു നായ്ക്കളുടെ പദവി ഉയർത്തി ‘സാമൂഹിക നായ്ക്കൾ’ എന്ന വിശേഷണവും നൽകിയിട്ടുണ്ട്. തൃക്കാക്കര…

ആലപ്പുഴ കൈനകരിയിൽ നിർത്തിയിട്ട 6 വാഹനം കത്തിച്ചു

മങ്കൊമ്പ്: കൈനകരിയിൽ റോഡരികൽ നിർത്തിയിട്ട ആറ്‌ വാഹനങ്ങൾ കത്തിച്ചു. നെടുമുടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടും പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നാലും വാഹനങ്ങളാണ് കത്തിച്ചത്. നാല്…

മായന്നൂരിൽ കുരങ്ങ് ശല്യത്തിൽ വലഞ്ഞ് കേര കർഷകർ

മായന്നൂർ∙ മേഖലയിലെ കേര കർഷകർ കുരങ്ങുകളുടെ ശല്യത്താൽ വലയുന്നു. നൂറു കണക്കിനു കുരങ്ങുകളാണു പകൽ സമയങ്ങളിൽ നാട്ടിലിറങ്ങുന്നത്. കുണ്ടുപറമ്പ് മേഖലയിലെ മിക്ക തെങ്ങുകളും കുരങ്ങുകളുടെ വിഹാരത്താൽ കായ്കളില്ലാത്ത…

മണ്ണാർക്കാട്‌ ഹോട്ടലിൽ തീപിടിത്തം; സ്‌ത്രീയടക്കം 2 പേർ മരിച്ചു

പാലക്കാട്​: മണ്ണാർക്കാട്​ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ പേർ മരിച്ചു. നെല്ലിപ്പുഴയിലെ ഹിൽവ്യു ടവർ ഹോട്ടലിലാണ്​ തീപിടിത്തമുണ്ടായത്​. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ്​ ബഷീർ(48), പട്ടാമ്പി സ്വദേശി പുഷ്​പലത…

കായംകുളം സ്‌കൂളിന് ഹൈടെക് ലാബ്

കായംകുളം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ലാബ് സജ്ജമായി. ഹയർസെക്കന്‍ഡറി വകുപ്പിൽനിന്ന്…