Mon. Jan 20th, 2025

Author: Ansary P Hamsa

പട്ടാമ്പിയിൽ വൈദ്യുത ഭവന നിർമാണം തുടങ്ങി

പട്ടാമ്പി:  പട്ടാമ്പിയിൽ നിർമിക്കുന്ന മിനി വൈദ്യുതഭവനത്തി​ന്റെ നിർമാണം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്തിൽ മരുതൂർ കൂമ്പൻകല്ലിലെ 33 കെ വി സബ് സ്റ്റേഷനു…

ബൈക്കിലെത്തി വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും മൊബൈൽഫോൺ തട്ടിയെടുത്തു; യുവാക്കൾ അറസ്റ്റിൽ

വൈപ്പിൻ∙ ബൈക്കിലെത്തി വിദ്യാർത്ഥിയുടെ പക്കൽ നിന്നു വിലയേറിയ മൊബൈൽഫോൺ തട്ടിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. കളമശേരി കൈപ്പടമുകൾ പുതുശ്ശേരി അശ്വിൻ (19), ആലുവ എൻഎഡി ലക്ഷ്മിവിലാസം ആരോമൽ…

അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; ജില്ലാകളക്ടര്‍

പാലക്കാട്: അട്ടപ്പാടിയില്‍ എച്ച് .ആര്‍.ഡി.എസ്, മരുന്ന് വിതരണം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാകലക്ടര്‍. ആദിവാസി ഊരുകളില്‍ അനധികൃതമായാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ഉള്‍പെടെ മൂന്ന്…

കൊവിഡ് ബാധിച്ച് മരിച്ച വേങ്ങൂർ സ്വദേശിയുടെ മൃതദേഹത്തിൽ പുഴുവരിച്ചു; പരാതിയുമായി കുടുംബം

എറണാകുളം: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക്…

ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്നു മുതൽ പെട്രോളും ഡീസലും  നിറയ്ക്കാം

ചാലക്കുടി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വളപ്പിൽ ‌ഇന്നു മുതൽ പെട്രോളും ഡീസലും അടിക്കാനുള്ള സൗകര്യമുണ്ടാകും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പ് ഇന്ന് 4നു മന്ത്രി ആർ.…

നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ മഹിള പ്രധാൻ ഏജന്‍റ്​ അറസ്റ്റിൽ

തൃശൂർ: നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ മഹിള പ്രധാൻ ഏജന്‍റ്​ അറസ്റ്റിൽ. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി വടക്കൂട്ട് വീട്ടിൽ ലത സാജനെയാണ് മതിലകം പൊലീസ്…

കോവളം- ബേക്കൽ ജലപാത രണ്ട്‌ വർഷത്തിനകം യാഥാർഥ്യമാക്കും; മന്ത്രി ആന്റണി രാജു

ചേർത്തല: കോവളം- ബേക്കൽ ജലപാത രണ്ട്‌ വർഷത്തിനകം യാഥാർഥ്യമാക്കുമെന്ന്‌ മന്ത്രി ആന്റണി രാജു പറഞ്ഞു. ജലഗതാഗതവകുപ്പ്‌ പുതുതായി നീറ്റിലിറക്കിയ കാറ്റാമറൈൻ ബോട്ടുകളുടെ സർവീസ്‌ പെരുമ്പളത്ത്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.…

ഫോൺവിളി വിവാദത്തിനിടെ വിയ്യൂർ ജയിലിൽ റെയ്ഡ്; 4 സിം കാർഡുകൾ പിടിച്ചു

തൃശൂർ ∙ ഫോൺവിളി വിവാദത്തിനിടെ വിയ്യൂർ സെൻട്രൽ ജയിലിൽ കൊടി സുനിയെ പാർപ്പിച്ചിരുന്ന സെല്ലിൽ നിന്നു 3 സിം കാർഡുകൾ പിടികൂടി. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം സി…

കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ

വടക്കഞ്ചേരി: വടക്കഞ്ചേരി-തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ .  തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു സമീപം പീച്ചി റിസർവോയറിന് കുറുകെ…

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു: 2 പേർ പിടിയിൽ

കാലടി∙ മുക്കുപണ്ടം പണയം വച്ചു ശ്രീമൂലനഗരത്തെ സ്വകാര്യ സ്വർണ വായ്പ സ്ഥാപനത്തിൽ നിന്നു 3,25,000 രൂപ കബളിപ്പിച്ച കേസിൽ 2 പേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം…