Mon. Nov 18th, 2024

Author: Ansary P Hamsa

വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം; ഒരാൾ പിടിയിൽ

മൂവാറ്റുപുഴ∙ വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ വർക്‌ഷോപ് ജീവനക്കാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. മറയൂർ സ്വദേശി സതീശൻ(49) ആണ് പിടിയിലായത്.  ഞായറാഴ്ച രണ്ടരയോടെയാണ്…

ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും

എറണാകുളം: കേരളപ്പിറവി ദിനംമുതൽ എല്ലാ മെട്രോ സ്‌റ്റേഷനുകളിൽനിന്നും ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ സർവീസ്‌ നടത്തും. 22 മെട്രോ സ്‌റ്റേഷനുകളിൽനിന്ന്‌ സർവീസ്‌ ആരംഭിക്കാൻ കെഎംആർഎല്ലും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണ…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കാണാതായ പരാതിക്കാരൻ മടങ്ങിയെത്തി

തൃശൂർ: കാണാ​തായെന്ന്​ അഭ്യൂഹമുയർന്ന, കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സി.പി.എമ്മിന് പരാതി നൽകിയ മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ്​ (37) വീട്ടിൽ തിരിച്ചെത്തി. ഇന്ന്​…

ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം; കാളാഞ്ചിറ – പറക്കല്ല് റോഡ് തുറന്നു

തിരുവേഗപ്പുറ ∙ പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം. കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ കാളാഞ്ചിറ – പറക്കല്ല് റോഡ് യാഥാർഥ്യമായി. ഇതോടെ കാളാഞ്ചിറ…

ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിലും ടിപിആറിലും വർദ്ധന

ആലപ്പുഴ ∙ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ജില്ലയിൽ ഇന്നലെ 1,270 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 933 പേർക്കായിരുന്നു. സ്ഥിരീകരണ നിരക്കും ഉയർ‍ന്നിട്ടുണ്ട്.…

പറവൂരിൽ താലൂക്ക് ഓഫിസിൽ ഒരേയൊരു സർവേയർ; ജനങ്ങൾ ദുരിതത്തിൽ

പറവൂർ∙ 13 വില്ലേജുകൾ ഉൾപ്പെടുന്ന പറവൂർ താലൂക്ക് ഓഫിസിൽ ആകെയുള്ളത് ഒരു സർവേയർ  ആവശ്യങ്ങൾ നടത്തിക്കിട്ടാൻ കാലതാമസം നേരിടുന്നതിനാൽ ജനങ്ങൾ ദുരിതത്തിൽ. സർവേയർമാരെ അന്വേഷിച്ച് ഒട്ടേറെയാളുകൾ ദിവസേന…

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതി പിടിയില്‍

പാലക്കാട്: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. പാലക്കാട് നോര്‍ത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീന്‍കോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം…

ആലപ്പുഴയിലെ പഴയ കെട്ടിടത്തിനുള്ളിൽ അസ്ഥികൂടം ; ദുരൂഹത

ആലപ്പുഴ:  കല്ലുപാലത്തിന് സമീപം പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം പ്ലാസ്‌റ്റിക്‌ കവറിൽ പൊതിഞ്ഞ നിലയിൽ. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. അസ്‌ഥികൂടത്തിൽ രേഖപ്പെടുത്തലുകൾ ഉള്ളതിനാൽ മുമ്പ്‌…

ജീവനക്കാർക്ക് കൊവിഡ്: ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചു

ആലുവ∙ ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചതോടെ തപാൽ ജീവനക്കാർ ആശങ്കയിൽ. കൊവിഡ് തുടങ്ങിയ ശേഷം അഞ്ചാമത്തെ തവണയാണു ഹെഡ് പോസ്റ്റ്…

സ്വകാര്യ നഴ്സിങ് കോളജിലെ 17 വിദ്യാർത്ഥികൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോയമ്പത്തൂർ∙ ദിവസങ്ങൾക്കു മുൻപ് 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ 17 വിദ്യാർത്ഥികൾക്കു കൂടി  വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക്…