Sun. Jan 19th, 2025

Author: Ansary P Hamsa

ജ്വല്ലറിയുടെ ഭിത്തി തുരന്നു മോഷണം: 2 പേര്‍ പിടിയില്‍

കായംകുളം: സാധുപുരം ജ്വല്ലറിയുടെ ഭിത്തിതുരന്ന് 10 കിലോ വെള്ളി, സ്വര്‍ണാഭരണങ്ങള്‍ മോഷ്‍ടിച്ച രണ്ടുപേർ പിടിയിൽ. തമിഴ്നാട് കടലൂർ കാടാമ്പലിയൂർ സ്വദേശി കണ്ണൻ (46), കായംകുളം കീരിക്കാട് മാടവന…

വിവാഹാഭ്യർഥന നിരസിച്ചതിന് വീട്ടമ്മയുടെ മുഖത്തു തിന്നർ ഒഴിച്ചു; പ്രതി അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് രാ​സ​ലാ​യ​നി ഒ​ഴി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​പു​രം ശ​ങ്കു​ബ​സാ​ർ പ​റ​മ്പി​ൽ സു​രേ​ഷാ​ണ് (47) പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ…

ല​ക്ഷ​ങ്ങ​ൾ തി​രി​മ​റി നടത്തി; ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റി​നെ സിപിഎം സ​സ്പെ​ൻ​ഡ് ചെ​യ്തു

ത​ളി​ക്കു​ളം: ഇ​ട​പാ​ടു​കാ​രു​ടെ പ​ണം പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ അ​ട​ക്കാ​തെ ല​ക്ഷ​ങ്ങ​ൾ തി​രി​മ​റി ന​ട​ത്തി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ർഡി ഏ​ജ​ൻ​റാ​യ ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് മി​നി മു​ര​ളീ​ധ​ര​നെ…

കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണി; സംരക്ഷണ ഭിത്തിക്കായി ഇടപെടുമെന്ന് എംഎൽഎ

മണ്ണാർക്കാട് ∙ കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണിയായ കുമരംപുത്തൂർ പഞ്ചായത്തിലെ തരിശു ഭാഗത്തു സംരക്ഷണ ഭിത്തി നിർമിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് സ്ഥലം സന്ദർശിച്ച എൻ. ഷംസുദ്ദീൻ എംഎൽഎ…

ഉദ്‌ഘാടനത്തിനൊരുങ്ങി തൃശൂർ നെഹ്റു പാർക്കിലെ മ്യൂസിക്‌ ഫൗണ്ടൻ 

തൃശൂർ: ബഹുവർണച്ചേലിനൊപ്പം സംഗീതത്തിനനുസരിച്ച്‌   ജലകണങ്ങൾ നൃത്തം ചെയ്യും. തൃശൂർ നെഹ്റുപാർക്കിൽ   നിർമാണം പൂർത്തീകരിച്ച മ്യൂസിക്‌ ഫൗണ്ടൻ  ഉദ്‌ഘാടനം ശനിയാഴ്‌ച.  അമൃത്‌ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച്‌ 26  കോടിയുടെ…

ഓൺലൈൻ തട്ടിപ്പ്; പൊലീസ്‌ ഇടപെടലിൽ വിദ്യാർത്ഥിനിക്ക് പണം തിരികെ കിട്ടി

ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 1,14,000 രൂപ പൊലീസ്‌ ഇടപെടലിൽ എൻജിനിയറിങ്‌ വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി. ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ വഴി ജൂണിലാണ്‌ പറവൂർ സ്വദേശിനി…

ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; പ്രതികളെക്കുറിച്ച് സൂചനയില്ല,ഇരുട്ടിൽ തപ്പി പൊലീസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അതേസമയം, വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ്…

അസിസ്റ്റന്റ് കമാൻഡന്റ് ചമഞ്ഞ്‌ ജോലിതട്ടിപ്പ്‌; യുവാവ്‌ പിടിയിൽ

തൃപ്പൂണിത്തുറ ∙ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് ചമഞ്ഞു യുവാക്കളിൽ നിന്ന് 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത മലപ്പുറം കൈനോട് പിലാക്കൽ വീട്ടിൽ അമീർ സുഫിയാനെ (25)…

കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ  ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള…

വേമ്പനാട് കായലിലെ ആഴക്കുറവ്; ബോട്ട് സർവീസ് പ്രതിസന്ധിയിൽ

പെരുമ്പളം ∙ ബോട്ട് സർവീസ് പ്രതിസന്ധിയിലാക്കി ദ്വീപിനു ചുറ്റുമുള്ള വേമ്പനാട് കായലിലെ ആഴക്കുറവ്. ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനിലെ സർവീസുകൾക്കാണു ഈ ദുരവസ്ഥ. ബോട്ടുകൾ സർവീസ് നടത്തുന്നതിനായി…