Thu. Sep 19th, 2024

Month: July 2024

സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഖാചരണം

  തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ…

ഉരുള്‍പൊട്ടല്‍; തമിഴ്‌നാട്ടില്‍നിന്ന് പ്രത്യേകസംഘം വയനാട്ടിലെയ്ക്ക്, 5 കോടി അനുവദിച്ച് സ്റ്റാലിന്‍

  ചെന്നൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്‌നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേക…

മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മലവെള്ളപ്പാച്ചില്‍

  മേപ്പാടി: വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ എന്ന് സൂചന. മുണ്ടക്കൈ പുഴയിലൂടെയും ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. എന്‍ഡിആര്‍എഫ്…

മുണ്ടക്കൈ മദ്രസയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു; എയര്‍ലിഫ്റ്റ് മാത്രമേ സാധ്യമാകൂ എന്ന് രക്ഷാപ്രവര്‍ത്തകന്‍

  മേപ്പാടി: ഉരുള്‍പൊട്ടിയ മുണ്ടക്കൈ പ്രദേശത്ത് മദ്രസയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന് പ്രദേശവാസിയും രക്ഷാപ്രവര്‍ത്തകനുമായ മനാഫ്. കുഞ്ഞുങ്ങള്‍ അടക്കം പ്രായമായവര്‍ വരെ മദ്രസയില്‍ സഹായത്തിനായി കാത്തുനില്‍ക്കുകയാണെന്ന് മനാഫ്…

ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 60 ആയി; സൈന്യം വയനാട്ടിലേക്ക്

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ നിന്നും ചാലിയാര്‍ പുഴയില്‍ നിന്നുമായി 60 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും…

ചളിയില്‍ പൂണ്ട മനുഷ്യനെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം

  മേപ്പാടി: ചൂരല്‍മലയില്‍ ചളിയില്‍ പൂണ്ട മനുഷ്യനെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് രക്ഷാസംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് മണ്ണും ചെളിയും അടിഞ്ഞുകിടക്കുന്നതിനാല്‍ രാക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌ക്കരമായിരുന്നു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മരണസംഖ്യ 47 ആയി, രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരം

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 47 ആയി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക അതീവ ദുഷ്‌ക്കരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുണ്ടക്കൈ,…

കോഴിക്കോടും പാലക്കാടും ഉരുള്‍പൊട്ടല്‍; പുഴകളില്‍ ജനനിരപ്പ് ഉയരുന്നു, ഡാമുകള്‍ തുറന്നു

    കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വിലങ്ങാട് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലിനെ തവിലങ്ങാട് ടൗണില്‍ കടകളില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ 15 വീടുകളില്‍ വെള്ളം കയറി.…

ചൂരല്‍മലയില്‍ ഒരാള്‍ ചെളിയില്‍ പൂണ്ട നിലയില്‍; ഹാരിസണ്‍സ് എസ്റ്റേറ്റിലെ എട്ട് തൊഴിലാളികളെ കാണാതായി

  മേപ്പാടി: ചൂരല്‍മലയ്ക്ക് മുകളില്‍ കഴുത്തറ്റം ചെളിയില്‍ പൂണ്ട് മനുഷ്യന്‍. രക്ഷാപ്രവര്‍ത്തകരാണ് ചെളിയില്‍ പൂണ്ട നിലയില്‍ ആളെ കണ്ടെത്തിയത്. പുഴയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്നതിനാല്‍ അദ്ദേഹത്തിന്റെ അടുത്തേക്ക്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: 80 ലേറെ പേരെ രക്ഷപ്പെടുത്തി

  മേപ്പാടി: മുണ്ടക്കൈ ഉരുല്‍പൊട്ടല്‍ ദുരന്തമേഖലയില്‍നിന്ന് 80ലേറെ പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ ദേവകിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിആര്‍എഫ് സംഘം മുണ്ടക്കൈയില്‍ എത്തിയിട്ടുണ്ട്.…