Thu. Dec 26th, 2024

Month: June 2024

Parents Face Legal Action for Children’s Driving Mishaps, Says Kerala High Court

വാഹനമോടിച്ച് കുട്ടികൾ അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനമോടിച്ച് കുട്ടികൾ അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്​റ്റർ ചെയ്യേണ്ടതില്ല. ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽ മതിയാകും. അതേസമയം, ലൈസൻസില്ലാതെ കുട്ടികൾ…

Julian Assange, the founder of WikiLeaks, has been released from prison

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി

ലണ്ടൻ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ഇംഗ്ലണ്ടിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ്. ജയിൽമോചിതനായ പിന്നാലെ അദ്ദേഹം ഓസ്ട്രേലിയയിലെ…

Roof Leak Reported at Ayodhya Ram Temple, Chief Priest Acharya Satyendra Das Speaks Out

അയോധ്യ രാമക്ഷേത്രത്തിൽ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോര്‍ച്ചയെന്ന് മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ആദ്യമഴയിൽ തന്നെ ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയെന്നും, ക്ഷേത്രത്തിൽനിന്നും വെള്ളം ഒലിച്ചുപോകാൻ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു. മഴ…

One Dead After Tree Falls on Car in Villanchira, Neriyamangalam

നേര്യമംഗലത്ത് കാറിന് മേൽ മരംവീണ് അപകടം; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനടുത്ത് വില്ലാഞ്ചിറയിൽ കാറിന് മേൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിൻറെ ഭാര്യ,…

Sivankutty Ridicules SFI's Plus One Seat Protest

‘കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ’; എസ്എഫ്ഐക്കെതിരെ മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ…

Tragedy in Russia Gunmen Kill 15 in Religious Sites, Including a Priest

റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; വൈദികനടക്കം 15 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്. വൈദികനടക്കം 15 പേർ കൊല്ലപ്പെട്ടു. റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലാണ് വെടിവെപ്പുണ്ടായത്. രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ്…

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ലെന്ന് ജയില്‍ മേധാവി

  തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ സൂപ്രണ്ടിനോട് വിശദീകരണം തേടി ജയില്‍ ഡിജിപി. പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട്…

ശരീരഭാരം കുറയുന്നു; കെജ്രിവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി

  ന്യൂഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി. മൂന്ന് മാസം മുമ്പ് മദ്യ നയ കേസില്‍ അറസ്റ്റിലായതിന്…

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  തിരുവനന്തപുരം: മാനന്തവാടി എംഎല്‍എയായ ഒആര്‍ കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ മന്ത്രിയായി ചുമതലയേറ്റാണ് കേളു രണ്ടാം പിണറായി സര്‍ക്കാരിന്റെ…

30 കോടിയുടെ കൊക്കൈന്‍ വിഴുങ്ങി കൊണ്ടുവന്നു; ടാന്‍സാനിയന്‍ ദമ്പതികള്‍ കൊച്ചിയില്‍ പിടിയില്‍

  കൊച്ചി: 30 കോടിയുടെ മയക്കുമരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ ദമ്പതികള്‍ പിടിയില്‍. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം ഇവരെ അറസ്റ്റ് ചെയ്തു.…