Sun. Sep 8th, 2024

Day: June 10, 2024

ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി

ഗാസ: ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി. ഗാസയിലേക്ക് എത്തിച്ചേരാൻ യുഎസ് നിർമിച്ച താൽക്കാലിക കടൽപ്പാലം ലക്ഷ്യമാക്കിയും ഇസ്രായേൽ ആക്രമണം…

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഇംഫാൽ: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം…

ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സൈബര്‍പീസ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് വിവരങ്ങൾ ചോർന്നുവെന്ന അവകാശവാദമായി എത്തിയത്. …

പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റു; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍

ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായ മൂന്നാം തവണ നരേന്ദ്രമോദി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ആദ്യം ഒപ്പുവെച്ചത് പി എം കിസാൻ നിധി ബില്ലിലാണ്. ഇരുപതിനായിരം…

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും; സർക്കുലർ പുറത്തിറക്കി സീറോ മലബാർ സഭ

കൊച്ചി : ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി സീറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്…

കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് സ്വര്‍ണമോതിരം പ്രഖ്യാപിച്ച് പെരിയാര്‍ ദ്രാവിഡ കഴകം

ചെന്നൈ: ബിജെപി എം പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിൻ്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് സമ്മാനം പ്രഖ്യാപിച്ച് പെരിയാര്‍ ദ്രാവിഡ കഴകം. പെരിയാറിൻ്റെ ചിത്രമുള്ള സ്വര്‍ണമോതിരമാണ്…

പാര്‍ലമെൻ്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡൻ്റ് ; തിരഞ്ഞെടുപ്പ് ഈ മാസം

പാരിസ്: പാര്‍ലമെൻ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണ്‍.  യൂറോപ്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടിയായ മറൈൻ ലെ പെന്നിൻ്റെ…

നെതന്യാഹുവിൻ്റെ യുദ്ധകാല മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റസ് രാജിവെച്ചു

ടെൽഅവീവ് : ഇസ്രായേൽ യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്‍റസ് ബെഞ്ചമിൻ നെതന്യാഹുവിന് കീഴിലുള്ള മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് ബെന്നി ഗാന്‍റസ് നടത്തിയത്. …

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പ് വിധിക്ക് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണിത്.  ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച…