Sat. Jan 18th, 2025

Day: May 8, 2024

പോളിങ് ഏജന്റുമാരും ഓഫീസർമാരും ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ഉപയോഗിച്ചു; പരാതി

ഗാന്ധിനഗർ: ബിജെപിയുടെ പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഗുജറാത്ത് കോൺഗ്രസിന്റെ പരാതി. ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബിജെപി പോളിങ് ഏജന്റുമാരും പോളിങ്…

ജീവനക്കാർ കൂട്ട അവധിയിൽ; 70 ലധികം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡൽഹി: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70 ലേറെ വിമാന സർവീസുകൾ മുടങ്ങി. 300 ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങൾ സർവീസുകൾക്ക്…

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണം; നിർദേശവുമായി സിഎസ്‌ഐആർ

ഇസ്തിരി ഇടാത്ത വസ്ത്രങ്ങൾ ധരിക്കണമെന്ന് ജീവനക്കാർക്ക് നിർദേശവുമായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ). വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്ന്…

അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ; പണം ആവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകൻ

ജിദ്ദ: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ. വാദിഭാഗം അഭിഭാഷകൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മോചനം പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു കോടി…

കോവിഷീല്‍ഡ് പിൻവലിക്കുന്നതായി ആസ്ട്രസെനക്ക

ലണ്ടൻ: കോവിഡ് – 19 വാക്സിനായ കോവിഷീൽഡ് പിൻവലിക്കുന്നതായി നിർമാതാക്കളായ ആസ്ട്രസെനക്ക. വാണിജ്യപരമായ കാരണങ്ങൾ കൊണ്ടാണ് കോവിഷീല്‍ഡ് പിൻവലിക്കുന്നതെന്ന് ആസ്ട്രസെനക്ക അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.…