Sat. Jan 18th, 2025

Day: May 3, 2024

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി: നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാവിലെ എട്ട് മണിയോടെ പനമ്പള്ളി വിദ്യാനഗറിലാണ് സംഭവം. ആൺ കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഒരു…

‘ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍ രേവണ്ണ ആഗ്രഹിക്കുന്നു’; കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ബെംഗളുരു: ലൈംഗികാരോപണക്കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കര്‍ണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മാപ്പൂരിന്റെ പരാമര്‍ശം വിവാദത്തില്‍. ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍…

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമേഠിയിൽ കിഷോരിലാല്‍ ശര്‍മയെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം…