ജനാധിപത്യത്തിനായി പോരാടി സ്വേച്ഛാധിപതിയായി വളർന്ന ഷെയ്ഖ് ഹസീന
ഒന്നുമില്ലായ്മയിൽ നിന്ന് സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നുവെങ്കിലും നിലവിലെ സമ്പദ് വ്യവസ്ഥ ദുർബലമാണ്. ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെൻ്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള…