വിനായകന്റെ ഫോൺ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയയ്ക്കും
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയയ്ക്കും. ഈ ഫോണിൽ നിന്നാണ് വിനായകൻ…
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയയ്ക്കും. ഈ ഫോണിൽ നിന്നാണ് വിനായകൻ…
തൊഴിലില്ല, വാട്ടര്‍ മെട്രോ വില്ലനായി, ജീവിതം വഴിമുട്ടി ബോട്ട് ജീവനക്കാര്‍, തിരിഞ്ഞ് നോക്കാതെ സര്‍ക്കാര്‍ ഫ് സീസണ്‍ കാലമായാൽ ബോട്ട് തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും ദുരിതകാലമാണ്. ഏകദേശം…
നാട്ടിലെ നാടൻ സംഘപരിവാറുകാർ വിചാരിക്കുന്നത് മുസ്ലീങ്ങളുടെ സകല ‘അഹങ്കാരവും’ അവസാനിപ്പിക്കാൻ പോകുന്ന മുസ്ലീങ്ങളെ ഒരു സമൂഹമെന്ന നിലയിൽ ഷണ്ഡീകരിക്കാനുള്ള ഒരു ഹിന്ദുത്വ ടൂൾ ആണ് ഏകസിവിൽ കോഡ് എന്നാണ് മ്മുടെ നാട്ടിലൊക്കെ ഭക്ഷണം…
അണുവിസ്ഫോടനങ്ങളും അണുബോംബ് പരീക്ഷണങ്ങളും തുടങ്ങിയ പലവിധമായ മനുഷ്യ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ലോകത്തെ ആന്ത്രോപ്പോസീന്‍ യുഗത്തിലേക്ക് വലിച്ചു നീട്ടുന്നത് മിയുടെ ജൈവവ്യൂഹത്തില്‍ മനുഷ്യരുടെ അതിരുകടന്ന ദുഃസ്വാധീനത്തിന്‍റെ സമീപകാല യുഗത്തെ…
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.…
സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെ സർക്കാർ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിൽ. ഖജനാവിൽ മിച്ചമില്ലാത്തതിനാൽ നിത്യനിദാന വായ്പ എടുത്താണ് മുന്നോട്ടുപോയത്. ഇതിന്റെ പരിധി കഴിഞ്ഞതോടെയാണ് ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലായത്. ഈവർഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യം.
അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിൽ ആറ് പേർ അറസ്റ്റിൽ. കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി.
മണിപ്പൂരിലെ താങ്ബുവിൽ അക്രമികൾ വീടിന് തീയിട്ടു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിൽ വെടിവെപ്പുണ്ടായതിനെ തുടർന്ന് ഗ്രാമത്തിൽ സുരക്ഷ വർധിപ്പിച്ചു.
നിലവിളിയും ഗ്ലാസ് തകരുന്ന ശബ്ദവും കേട്ട് വീട്ടിൽ നിന്നും ഭാര്യയും മകനും ഓടിയെത്തി ജോസഫിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ജോസഫിന്‍റെ മകന്‍ അക്രമികളുമായി ഏറ്റുമുട്ടുകയും അതിനെ തുടര്‍ന്ന്…
തൊടുപുഴ ന്യൂ മാൻ കോളജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐഎ കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയെ സമീപിക്കും. 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ…