Mon. Sep 15th, 2025

Year: 2023

ജപ്പാന്‍ സന്ദര്‍ശനം: അഹിംസയുടെ സന്ദേശം സര്‍വരിലേക്കും എത്തട്ടെയെന്ന് പ്രധാനമന്ത്രി

ടോക്യോ: അഹിംസയുടെ സന്ദേശം സര്‍വരിലേക്കും എത്തട്ടെയെന്ന് ജപ്പാനിലെ ഹിരോഷിമയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി 7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍…

ഇന്ത്യന്‍ വനിതാ ലീഗ്: ഗോകുലം കേരള എഫ്സി ഫൈനലില്‍

ഇന്ത്യന്‍ വനിതാ ലീഗില്‍ ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്സി ഫൈനലില്‍. ഗോകുലത്തിനായി വിവിയന്‍ അഡ്‌ജെ ഒരു ഗോളും ഇന്ദുമതി…

സ്വപ്ന സുരേഷിനെതിരെയുള്ള മാനനഷ്ടക്കേസ്; സാക്ഷി വിസ്താരം ഇന്ന്

കണ്ണൂര്‍: സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ ഇന്ന് സാക്ഷി വിസ്താരം നടക്കും. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.…

എഐ ക്യാമറ ഇടപാടുകള്‍ക്ക് ക്ലീന്‍ചിറ്റ്; ജൂണ്‍ അഞ്ച് മുതല്‍ പിഴ

തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ എഐ ക്യാമറ ഇടപാടുകള്‍ക്ക് ക്ലീന്‍ചിറ്റ്. ഇതോടെ ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങാന്‍ തീരുമാനമായി. ദിവസവും രണ്ട് ലക്ഷം നിയമ…

ബറാക് ഒബാമയെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

മോസ്‌കോ: റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് പൗരന്മാരുടെ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും.500 യുഎസ് രൗരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി വെള്ളിയാഴ്ച റഷ്യ…

പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലുമില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ്…

മോദിയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടി; പരകാല പ്രഭാകര്‍

 2021-ൽ മാത്രം 75 ദശലക്ഷം ദരിദ്രരെ ഇന്ത്യ ലോക ദരിദ്രരിലേക്ക് ചേർത്തു ന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന രാഷ്ട്രീയ – സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും ബിജെപി ആ​ന്ധ്രപ്രദേശ് ഘടകം…

പ്ലസ് വണ്‍ അധിക ബാച്ച് ശുപാര്‍ശ ഈ വര്‍ഷം നടപ്പാക്കില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ അധിക ബാച്ച് ശുപാര്‍ശ ഈ വര്‍ഷം നടപ്പാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമുള്ള നാല് ജില്ലകളില്‍ അധിക…

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ; വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബര്‍ 30 വരെ നിലവിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി. അതുവരെ നോട്ടുകളുടെ…

രണ്ടാം വാര്‍ഷികാഘോഷത്തില്‍ പിണറായി സര്‍ക്കാര്‍; സമരവുമായി പ്രതിപക്ഷം

തിരുവനന്തപുരം: വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം. വിവാദങ്ങള്‍ക്കും അഴിമതികള്‍ക്കും ഇടയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് കടക്കാന്‍ പോകുന്നത്. വടക്ക് മുതല്‍ തെക്ക്…