എസ്എഫ്ഐ ആൾമാറാട്ടം; പരാതി നല്കി കേരള സർവകലാശാല
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി കേരള സർവകലാശാല. എസ്എഫ്ഐ നേതാവ് എ വിശാഖ്, കോളജ് പ്രിൻസിപ്പൽ ജി ജെ ഷൈജു…
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി കേരള സർവകലാശാല. എസ്എഫ്ഐ നേതാവ് എ വിശാഖ്, കോളജ് പ്രിൻസിപ്പൽ ജി ജെ ഷൈജു…
ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ കാന്‍ബറയിലെ പാർലമെന്‍റ് ഹൗസിൽ പ്രദർശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിഡ്നി സന്ദർശനത്തെ തുടർന്നാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുക. ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെയും…
ഐപിഎല്ലിൽ ഇന്ന് നിർണ്ണായക മത്സരം. ഇന്ന് വൈകീട്ട് 3:30നു നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദെരാബാദിനെ നേരിടും. രാത്രി 7:30ന് നടക്കുന്ന മത്സരത്തിൽ റോയൽ…
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നും പ്രധാനമന്ത്രി അല്ലെന്നും കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധി. മെയ് 28 ന് നടക്കാനിരിക്കുന്ന ഉദ്ഘാടന പരിപാടിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍…
ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് ക്ഷേത്രങ്ങളിൽ വിലക്കേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിലാണ് വിലക്ക്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും പാലിക്കാത്തതിനെ തുടർന്നാണ്…
നിപാ രോഗികളെ പരിചരിക്കുന്നതിനിടെ അസുഖം ബാധിച്ച് മരിച്ച നഴ്സ് ലിനി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം. 2018 മേയിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് തന്റെ…
നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ്…
വിവാഹ ക്ഷണ കത്ത് വൈറലാവുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തതോടെ മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. വിശ്വഹിന്ദു പരിഷത്, ഭൈരവ് സേന, ബജ്റങ്ദൾ തുടങ്ങിയ…
അനാവശ്യ കലഹത്തിനിടെ മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നും…
മാവേലിക്കരയിൽ ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന കെഎസ്ആർടിസി കണ്ടക്ടറെ വെറുതെ വിട്ട് കോടതി. ബലാത്സംഗം, പട്ടികജാതി വർഗ പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി…