Sun. Sep 14th, 2025

Year: 2023

താനൂര്‍ ബോട്ട് ദുരന്തം: മനുഷ്യാവകാശ കമ്മീഷന്റെ കേസില്‍ കക്ഷിചേര്‍ന്ന് മുസ്ലിം ലീഗ്

താനൂര്‍: താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി മനുഷ്യാവകാശ കമീഷനില്‍…

‘ബറോസ്’ ഈ വര്‍ഷം റിലീസിനെത്തും

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രമായ ബറോസ് ആ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. കഴിഞ്ഞ…

ജി20 ടൂറിസം യോഗം: ശ്രീനഗറില്‍ വന്‍ സുരക്ഷ

ശ്രീനഗര്‍: ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഇന്ന് ശ്രീനഗറില്‍ ആരംഭിക്കും. യോഗത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് കശ്മീര്‍…

കോളേജിലെ ആള്‍മാറാട്ടം; എംഎല്‍എമാര്‍ക്ക് പരസ്യ പ്രതികരണത്തിന് വിലക്ക്

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പരസ്യപ്രതികരണത്തിന് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിലക്ക്. ഐ ബി സതീഷ് എംഎല്‍എയ്ക്കും ജി സ്റ്റീഫന്‍ഷ എംഎല്‍എക്കുമാണ് വിലക്ക്. പാര്‍ട്ടി അന്വേഷണ കമ്മീഷനെ…

ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് വളയുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: സമരം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് സ്ത്രീകളെ അണി നിരത്തിയുള്ള സമരം ചെയ്യുമെന്ന്…

കണ്ണൂരില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. പോലീസ് പരിശോധനയില്‍ കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ…

മോഹൻലാലിന് പിറന്നാൾ സമ്മാനം; ഗ്ലിംപ്സസ് ഓഫ് വാലിബന്‍ വീഡിയോ പുറത്ത്

മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിംപ്സസ് ഓഫ് വാലിബന്‍ വീഡിയോ പുറത്ത് വിട്ട് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ. ഏതാനും മികവുറ്റ ഷോട്ടുകളും ഒപ്പം ടൈറ്റില്‍ റോളിലെത്തുന്ന മോഹന്‍ലാലും ഉൾപ്പെടുന്നതാണ് വീഡിയോ.…

‘ദളപതി 68’ വെങ്കട് പ്രഭുവിനൊപ്പം

വിജയിയെ നായകനാക്കി വെങ്കട് പ്രഭുവിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വീഡിയോ പങ്കുവെച്ച് വിജയ്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ഇക്കാര്യം പങ്കുവെച്ചത്. എജിഎസ് എന്റർടൈൻമെന്റ്സ് ആണ്…

മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കോൺഗ്രസ്സ്

കർണ്ണാടക തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കോൺഗ്രസ്സ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂൺ 12 ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ജബല്‍ പൂരില്‍ റാലി…

2000 രൂപ നോട്ട് മാറാൻ പ്രത്യേക ഫോം വേണ്ട; എസ്ബിഐ

2000 രൂപയുടെ നോട്ട് മാറുന്നതിനായി പ്രത്യേക ഫോം ആവശ്യമില്ലെന്ന് എസ്ബിഐ. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന് തിരിച്ചറിയല്‍ രേഖകളും സമർപ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. എസ്ബിഐ പുറത്തിറക്കിയ സർക്കുലറിലാണ്…