Wed. Aug 13th, 2025

Year: 2023

NIA

പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം; എന്‍ഐഎ റെയ്‌ഡ്‌

പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടർന്ന് കേരളത്തിൽ അഞ്ചിടങ്ങളിൽ എന്‍ഐഎയുടെ പരിശോധന. കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ഐഎ സംഘം സംയുക്തമായാണ് അന്വേഷണം. മലപ്പുറത്തെ പിഎഫ്‌ഐ…

vellayani arjunan

പത്മശ്രീ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

ഭാഷാ പണ്ഡിതന്‍ പത്മശ്രീ ഡോ. വെള്ളായണി അര്‍ജുനന്‍ (90 ) അന്തരിച്ചു. സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാന കോശം തുടങ്ങിയ പരമ്പരകള്‍ തയാറാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിലായിരുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാല…

rahul latest

രാഹുലിന് ബിജെപിയുടെ വിമർശനം

രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയയിലെ പ്രസംഗത്തിന് മറുപടിയുമായി ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. രാഹുല്‍ വിദേശത്തായിരിക്കുമ്പോള്‍ അദ്ദേഹത്തിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ കേന്ദ്ര…

brijbhushan

ബ്രിജ്ഭൂഷനെതിരെ തെളിവില്ലെന്ന് ഡൽഹി പോലീസ്

ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ തെളിവില്ലെന്ന് ഡൽഹി പോലീസ്. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും പരാമർശം.…

sabu jacob and arikomban

സാബു ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം

അരിക്കൊമ്പന് ചികിത്സ നൽകണമെന്നും തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ട്വന്റി-20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. സാബു…

കലിയടങ്ങാപ്പോരില്‍ മെയ്‌തേയിയും കുക്കിയും; കത്തിയമര്‍ന്ന് മണിപ്പൂര്‍

ണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച കലാപം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. കുക്കി വിഭാഗവും മെയ്‌തേയി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ ഏതാണ്ട് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിച്ചത്. കലാപ…

election

ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും; പൂഞ്ഞാറ്റിൽ നിന്ന് ജനപക്ഷം ഔട്ട്

സംസ്ഥാനത്തെ 19 വാര്‍ഡുകളുടെ  ഉപ തിരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും. എൽഡിഎഫ് ഒമ്പതും യുഡിഎഫ് എട്ടും സീറ്റുകൾ നേടി. ബിജെപി ഒരു സീറ്റും നേടി. പൂഞ്ഞാറ്റില്‍ ജനപക്ഷത്തിന്റെ…

lokayuktha

കർണ്ണാടകയിൽ ലോകായുക്തയുടെ റെയ്‌ഡ്‌

കർണ്ണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്തയുടെ റെയ്‌ഡ്‌.ബംഗളൂരു, തുമകുരു, ഹാവേരി തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ട് എന്ന…

Asaduddin Owaisi

ബിജെപി തെലങ്കാന അധ്യക്ഷന് അസദുദ്ദീൻ ഉവൈസിയുടെ മറുപടി

ബിജെപി തെലങ്കാന അധ്യക്ഷനെതിരെ വിമർശനവുമായി ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ബിആർഎസും, എഐഎംഐഎം അധ്യക്ഷനും ചേർന്ന് റോഹിങ്ക്യകളുടേയും പാകിസ്താനി…

rahul

നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

അറിവുള്ളതായി നടിക്കുന്നവരിൽ ഒരാളാണ് നരേന്ദ്രമോദിയെന്ന് പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാലിഫോർണിയ സർവകലാശാലയിൽ നടന്ന പ്രസംഗത്തിലാണ് പരാമർശം. ‘ദൈവത്തോട് പോലും നരേന്ദ്രമോദി, പ്രപഞ്ചം എങ്ങനെ…