സാമ്പത്തിക പ്രശ്‌നങ്ങള്‍: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങി സംസ്ഥാനം
കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭായോഗം. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം…