Tue. Jul 29th, 2025

Year: 2023

കാഴ്ച വരെ നഷ്ടപ്പെടാം; കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കണ്ണിന് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍, കാഴ്ച പരിമിതി ഉള്ളവര്‍ പൊതുവെ കണ്ണട, കോണ്ടാക്ട് ലെന്‍സ് എന്നിവയെയാണ് ആശ്രയിക്കുന്നത്. ഉപയോഗിക്കേണ്ട വിധം ഇവ ഉപയോഗിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച കോണ്ടാക്ട്…

russian journalist

യുക്രൈനിയന്‍ കുട്ടികളെ നദിയിലേക്ക് എറിയാന്‍ ആഹ്വാനം; റഷ്യന്‍ മാധ്യമപ്രവര്‍ത്തകന് തടവ് ശിക്ഷ

കീവ്: യുക്രൈനിയന്‍ കുട്ടികളെ മുക്കിക്കൊല്ലാന്‍ ആഹ്വാനം ചെയ്ത റഷ്യന്‍ മാധ്യമപ്രവര്‍ത്തകന് തടവ് ശിക്ഷ വിധിച്ച് യുക്രൈന്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. യുദ്ധത്തെ അനുകൂലിച്ച…

neal mohan

യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍; സിഇഒയായി നീല്‍ മോഹന്‍

ഡല്‍ഹി: യൂട്യൂബിന്റെ തലപ്പത്തേക്കും ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ യൂട്യൂബിന്റെ പുതിയ സിഇഒ ആകും. നിലവിലെ സി.ഇ.ഒ സൂസന്‍ വോജ്‌സിക്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.…

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

മുംബൈ: ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.32 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. 8.319 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 566.948 ബില്യണ്‍…

cheetah

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്ത്യയിലെത്തി

ഗ്വാളിയോര്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും പുതിയതായി 12 ചീറ്റകളെക്കൂടി ഇന്ത്യയിലേക്ക് എത്തിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിയിലാണ് ചീറ്റകളെ എത്തിച്ചത്. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് എത്തിയത്. വ്യോമസേനയുടെ…

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും

ഡല്‍ഹി: രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കൊച്ചിയില്‍ കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ…

vivo

50 എംപി ക്യാമറയുമായി വിവോ വൈ56 5 ജി സ്മാര്‍ട്ട്‌ഫോണ്‍

ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. വിവോ വൈ56 5ജി എന്ന ഡിവൈസാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ സവിശേഷതകളുമായാണ് ഈ 5ജി ഫോണ്‍ വിപണിയിലേക്ക് വരുന്നത്.…

shuhaib

ഷുഹൈബ്, പെരിയ കേസ്: അഭിഭാഷകര്‍ക്കായി ലക്ഷങ്ങള്‍ ചെലവാക്കി സര്‍ക്കാര്‍; കണക്കുകള്‍

തിരുവനന്തപുരം: ഷുഹൈബ്, പെരിയ കൊലപാതക കേസുകള്‍ നടത്താനായി ലക്ഷങ്ങള്‍ പൊടിച്ച് സര്‍ക്കാര്‍. ഷുഹൈബ് കൊലപാതക കേസിനായി 96 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത്. പെരിയ ഇരട്ട…

adivasi-youth-viswanathan

വിശ്വനാഥന്റെ മരണം; ആറു പേരെ തിരിച്ചറിഞ്ഞതായി പൊലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. മരിക്കുന്നതിന് മുമ്പ്…

us

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

ജാക്സണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മിസിസ്സിപ്പിയിലെ ചെറിയ പട്ടണമായ അര്‍ക്കബട്ലയിലാണ് ആക്രമണമുണ്ടായത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയായ പൊലീസ് പിടികൂടി. 52…