Fri. Aug 1st, 2025

Year: 2023

ജമ്മു കശ്മീരില്‍ ഭൂമി ഇടിച്ചിലും വിള്ളലും; 16 ഓളം വീടുകള്‍ക്ക് കേടുപാട്

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ റംബാന്‍ ജില്ലയില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നു. ഭൂമി ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് വീടുകളും പവര്‍ ട്രാന്‍സ്മിഷന്‍ ടവറുകളും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് …

ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതോടെ ഇനി ലൈസന്‍സും ആര്‍സി ബുക്കും സ്മാര്‍ട്ടാകും. ഇതോടെ പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള…

ശിവസേനയുടെ ചിഹ്നവും പേരും; ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഡല്‍ഹി: ശിവസേനയുടെ ചിഹ്നവും പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം…

ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍; മാര്‍ഗരേഖ പുറത്തിറക്കി ഇപിഎഫ്ഒ

ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷനായി ഓപ്ഷന്‍ നല്‍കാവുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ഇപിഎഫ്ഒ. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന്…

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിന് ശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതയാണ് സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നതിന് കാരണമായത്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ്…

ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുന്ന 100 മേഖലകളില്‍ കേരളവും

ഡല്‍ഹി: ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുന്ന 100 മേഖലകളില്‍ കേരളവും. ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ അപകടസാധ്യതാ പട്ടികയിലുണ്ട്. ഓസ്‌ട്രേലിയ കേന്ദ്രമായ ക്രോസ് ഡിപെന്‍ഡന്‍സി ഇനീഷ്യേറ്റീവ് എന്ന…

adivasi-youth-viswanathan

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്.…

Google (1)

ഗൂഗിളിന്റെ പെട്ടെന്നുള്ള പിരിച്ചുവിടല്‍; സ്റ്റാര്‍ട്ടപ്പുമായി മുന്‍ ജീവനക്കാര്‍

ഗൂഗിളിലെ മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് രൂപീകരിക്കുന്നു. ഗൂഗിളിലെ മുന്‍ ജീവനക്കാരനായ ഹെന്റി കിര്‍ക്കും അദ്ദേഹത്തോടൊപ്പം പിരിച്ചുവിടപ്പെട്ട ആറ് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. മെറ്റാ,…

JOE BIDEN

യുക്രൈന്‍ സന്ദര്‍ശിച്ച് ജോ ബൈഡന്‍

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ യുക്രൈന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്നലെ വാഷിംഗ്ടണിലെ ഒരു ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം…

‘ശിവസേനയുടെ ചിഹ്നവും പേരും’; സുപ്രീംകോടതി തീരുമാനിക്കുമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ശിവസേനയുടെ ചിഹ്നവും പേരും ആര്‍ക്കെന്ന് സുപ്രീംകോടതി തീരുമാനിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാര്‍ട്ടി ചിഹ്നം ആരുടേതെന്നതില്‍ പരമോന്നത കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. വിഷയം സബ്…