ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് നിര്‍ബന്ധം; കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് തികയണമെന്ന മാനദണ്ഡം കൂടിയാലോചനകള്‍ക്ക് ശേഷമെ സംസ്ഥാനത്ത് നടപ്പാക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്…