Sun. Aug 3rd, 2025

Year: 2023

സയീദ് അക്തര്‍ മിര്‍സ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സ. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനാണ്. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ അടൂര്‍…

ഇസ്രായേലിലെ ഹൈഫ തുറമുഖം; അദാനി മുഴുവന്‍ പണവും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍

ഡല്‍ഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി ഗൗതം അദാനി മുഴുവന്‍ തുകയും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍. വിവിധ സെക്ടറുകളില്‍ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം ഇനിയും…

ഡല്‍ഹി മദ്യനയ കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്ത് ഇഡി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ ചോദ്യം ചെയ്ത് ഇഡി. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. ഡല്‍ഹി മദ്യനയവുമായി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. അനര്‍ഹര്‍ക്ക് പണം ലഭിക്കരുതെന്ന്…

ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കം; വിപ്രോയ്‌ക്കെതിരെ പ്രതിഷേധം

ഡല്‍ഹി: പുതിയ ജീവനക്കാരുടെ ശമ്പളം 50 ശതമാനത്തിലേറെ വെട്ടിക്കുറയ്ക്കാനുള്ള വിപ്രോയുടെ നീക്കത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ടെക്ക് വിഭാഗത്തിലെ ഫ്രഷേസിന്റെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് നീക്കം. കമ്പനിയുടെ നീക്കം തീര്‍ത്തും…

ഇന്ത്യ ഭാവിയുടെ പ്രതീക്ഷയെന്ന് ബില്‍ഗേറ്റ്‌സ്

കാലിഫോര്‍ണിയ: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയെന്നും ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുമ്പോഴും വെല്ലുവിളികളെ തരണം ചെയ്ത് കഴിവ് തെളിയിച്ച രാജ്യമാണെന്നും മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. അദ്ദേഹത്തിന്റെ ബ്ലോഗിലാണ്…

വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര കസ്റ്റഡിയില്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ ഇറക്കി വിട്ടത്. ബോര്‍ഡിങ് പാസെടുത്ത് വിമാനത്തില്‍ കയറിയ ശേഷമാണ്…

കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ വെടിയേറ്റു മരിച്ചു

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ വെടിയേറ്റു മരിച്ചു. സ്‌പെക്ട്രം ന്യൂസ് 13 എന്ന ചാനലില മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.…

ഗര്‍ഭ-പ്രസവ സമയത്തെ സങ്കീര്‍ണതകള്‍; എല്ലാ രണ്ടു മിനിട്ടിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് യു എന്‍

ജനീവ: എല്ലാ രണ്ടു മിനിട്ടിലും ഗര്‍ഭ- പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ മൂലം ഒരു സ്ത്രീ മരിക്കുന്നുവെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട്. 20 വര്‍ഷത്തിനുള്ളില്‍ മാതൃ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും…

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; 11 പലസ്തീനികള്‍ കൊല്ലപ്പെട്ടു, നിരവധി പേരുടെ നില ഗുരുതരം

ജെറുസലേം: വെസ്റ്റ്ബാങ്കിലെ നബ്‌ലൂസ് നഗരത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 100 ലധികം പേര്‍ക്ക് പരിക്കേറ്റു.…