Sat. Aug 23rd, 2025

Year: 2023

പൊതുവിദ്യാഭ്യാസത്തിൽ സമഗ്ര മാറ്റത്തിന് സ്‌ട്രീം ഇക്കോസിസ്റ്റം പദ്ധതി നടപ്പാക്കുന്നു

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റത്തിനായി സമഗ്രശിക്ഷ കേരളം, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുമായി ‘സ്ട്രീം ഇക്കോസിസ്റ്റം’ പദ്ധതി നടപ്പാക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ ജില്ലയിലെ…

ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി

1. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി 2. കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ 3. ഗവര്‍ണര്‍ക്ക് തിരിച്ചടി: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി…

രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി

ഡല്‍ഹി: എംപി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി. ഇന്നലെ മുതല്‍ അയോഗ്യനെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. മാനനഷ്ടക്കേസിലെ സൂറത്ത് കോടതിയുടെ വിധിയെ തുടര്‍ന്നാണ് നടപടി.…

പഴയിടം ഇരട്ടക്കൊല കേസ്: പ്രതി അരുണ്‍കുമാറിന് വധശിക്ഷ

കോട്ടയം: പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ കുമാറിന് വധശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. സംരക്ഷിക്കേണ്ട ആള്‍ തന്നെ ക്രൂരമായ കൊല നടത്തിയെന്നാണ് കോടതിയുടെ…

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ളപ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്. ഇ.ഡി,…

ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി.പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന ഹര്‍ജിക്കാരുടെ വാദം…

പ്രധാനമന്ത്രി പദത്തിന് സംരക്ഷണം; നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്

പ്രധാനമന്ത്രിപദത്തിന് സംരക്ഷണം നല്‍കുന്ന നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്. ജുഡീഷ്യല്‍ പരിഷ്‌ക്കരണ നീക്കത്തിനെതിരെ ഇസ്രയേലില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് നടപടി. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാളെ സ്ഥാനത്തു…

രാഹുലിനെ അയോഗ്യനാക്കണം; നിയമോപദേശം തേടി സ്പീക്കർ

മാനനഷ്ട കേസിൽ  കുറ്റക്കാരനെന്ന് കണ്ടെത്തിയ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിന് നിയമോപദേശം തേടി സ്പീക്കർ. രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി…

കള്ളുഷാപ്പുകൾക്ക് ഇനി മുതൽ സ്‌റ്റാർ പദവി

സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്ക് ഇനി മുതൽ സ്‌റ്റാർ പദവി ഏർപ്പെടുത്തും. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യ നയത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. നിലവിൽ ബാറുകളിൽ ക്ലാസിഫിക്കേഷൻ…

‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവെക്കാൻ ഉത്തരവിട്ട് ഹൈകോടതി

ഇടുക്കിയിൽ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമായ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവെക്കാൻ ഉത്തരവിട്ട് ഹൈകോടതി. മാർച്ച് 29 വരെ പദ്ധതി നിർത്തിവെക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്…